നാട്ടിൻപുറത്തെ ത്രികോണ പ്രണയകഥയായ ‘ആവണി’ക്ക് എന്ന ചിത്രം ആരംഭിച്ചു. സൂരജ്സൺ, അഭിരാമി ഗിരീഷ്, ദേവൻ, ടി ജി രവി, ജയശങ്കർ, ശൈലജ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും അണിചേരുന്നു. കോഴിക്കോട് ബാലുശ്ശേരിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.
ദേവദാസ് ഫിലിംസിന്റെ ബാനറിൽ രാജമോഹൻ സംവിധാനം ചെയ്യുന്ന ചിത്രം കല്ലയം സുരേഷാണ്. തിരക്കഥ - മിത്തൽ പുത്തൻവീട്, ഛായാഗ്രഹണം - ലാൽ കണ്ണൻ, എഡിറ്റിംഗ് - അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, ഗാനരചന - എം ആർ ജയഗീത, രാജൻ കാർത്തികപ്പള്ളി, കല്ലയം സുരേഷ്, ഉണ്ണി കുളമട, സംഗീതം - ബിനോജ് ബിനോയി, ആലാപനം - കെ എസ് ചിത്ര, നജിം അർഷാദ്, വിനിത, സീതാലക്ഷ്മി, കല- അർക്കൻ എസ് കർമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രദീപ് കടയങ്ങാട്, ചമയം - പ്രദീപ് വിതുര, കോസ്‌റ്റ്യും - അരവിന്ദ് കെ ആർ, അസ്സോസിയേറ്റ് ഡയറക്ടർ - ബോബൻ ഗോവിന്ദൻ, ഫിനാൻസ് കൺട്രോളർ - സണ്ണി താഴുത്തല, കോറിയോഗ്രാഫി - രേവതി ചെന്നൈ, ഡിസൈൻസ് - മനു ഡാവിഞ്ചി, സ്റ്റിൽസ് - അജേഷ് ആവണി, പി ആർ ഓ - അജയ് തുണ്ടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.