സു​ലൈ​മാ​നി ബീ​ഫ് ബി​രി​യാ​ണി

ബി​രി​യാ​ണി മ​സാ​ല

ചേ​രു​വ​ക​ൾ

  • ബീ​ഫ് : ഒ​ന്ന​ര കി​ലോ
  • പാ​ല്‍ : ഒ​ന്ന​ര ക​പ്പ്
  • വെ​ള്ളം : 1 ക​പ്പ്
  • വ​ലി​യ ജീ​ര​കം :1 ടേ​ബി​ൾ സ്പൂ​ൺ
  • ചെ​റി​യ ജീ​ര​കം : അ​ര ടേ​ബി​ൾ സ്പൂ​ൺ
  • പ​ച്ച മ​ല്ലി :1 ടേ​ബി​ൾ സ്പൂ​ൺ
  • കു​രു​മു​ള​ക് :1 ടേ​ബി​ൾ സ്പൂ​ൺ
  • ഏ​ല​ക്ക :7
  • ജാ​തി പ​ത്രി : 1/2
  • പ​ട്ട :5
  • ഗ്രാ​മ്പു :5
  • പ​ച്ച​മു​ള​ക്‌ : 4 എ​ണ്ണം
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി : 2 ടേ​ബി​ൾ​സ്പൂ​ൺ
  • സ​വാ​ള (ചെ​റു​താ​യി
  • അ​രി​ഞ്ഞ​ത്) 3
  • രു​ചി​ക്ക് ഉ​പ്പ്
  • നെ​യ്യ് : 2 ടേ​ബി​ൾ സ്പൂ​ൺ
  • എ​ണ്ണ :2 ടേ​ബി​ൾ സ്പൂ​ൺ
  • മ​ല്ലി, മ​ഞ്ഞ​ള്‍, മു​ള​ക് പൊ​ടി​ക​ള്‍ :1ടേ​ബി​ൾ സ്പൂ​ൺ വീ​തം
  • ഗ​രം മ​സാ​ല : 2 ടേ​ബി​ൾ സ്പൂ​ൺ
  • തൈ​ര് 1 ക​പ്പ്
  • മ​ല്ലി പു​തി​ന​യി​ല : 1 കൈ​പി​ടി.

ചോ​റി​നു​ള്ള ചേ​രു​വ​ക​ൾ

  • അ​രി 5 ക​പ്പ്
  • നെ​യ്യ് :4 ടേ​ബി​ൾ സ്പൂ​ൺ
  • എ​ണ്ണ : 2 ടേ​ബി​ൾ സ്പൂ​ൺ
  • വെ​ള്ളം : 7 1/2 ക​പ്പ്
  • എ​ല്ലാ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും
  • 1 ടീ​സ്പൂ​ൺ മി​ക്സ് ചെ​യ്യു​ക
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

4 മു​ത​ൽ 11 വ​രെ ഉ​ള്ള ചേ​രു​വ​ക​ള്‍ ചേ​ര്‍ത്ത് ഒ​രു കി​ഴി ഉ​ണ്ടാ​ക്കാം. ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ബീ​ഫ് ഒ​രു പ്ര​ഷ​ർ കു​ക്ക​റി​ലി​ടാം. അ​തി​ലേ​ക്ക് ഈ ​കി​ഴി​യും വെ​ച്ച് കൊ​ടു​ക്കാം. ശേ​ഷം അ​തി​ലേ​ക്ക് പ​ശു​വി​ൻ പാ​ലും വെ​ള്ള​വും ചേ​ര്‍ക്കാം. കി​ഴി ന​ല്ല​ത് പോ​ലെ അ​തി​ൽ ഇ​റ​ങ്ങി ഇ​രി​ക്കു​ന്ന ത​ര​ത്തി​ല്‍ വെ​ക്ക​ണം. എ​ന്നി​ട്ടു ഉ​പ്പ് ചേ​ര്‍ത്തു ബീ​ഫ് വേ​വി​ച്ചെ​ടു​ക്കാം.

വെ​ന്ത​തി​നു​ശേ​ഷം കി​ഴി എ​ടു​ത്ത് ന​ന്നാ​യി പി​ഴി​ഞ്ഞ് അ​തി​ലു​ള്ള എ​ല്ലാം എ​ടു​ക്കാം. ശേ​ഷം കി​ഴി ക​ള​യാം. ബീ​ഫ് വേ​വി​ച്ച വെ​ള്ളം ഒ​രു​പാ​ട്‌ ഉ​ണ്ടെ​ങ്കി​ൽ അ​ത് വ​റ്റി​ച്ചെ​ടു​ക്കാം.

ഇ​​നി ചോ​​റ് ത​​യാ​​റാ​​ക്കാം അ​​രി ന​​ല്ല പോ​​ലെ ക​​ഴു​​കി ന​​മ്മ​​ൾ നെ​​യ്ച്ചോ​​ർ ഉ​​ണ്ടാ​​ക്കു​​ന്ന പോ​​ലെ ഉ​​ണ്ടാ​​ക്കി എ​​ടു​​ക്കാം. ഗാ​​ർ​​ണി​​ഷി​​ങ്ങി​​ന് കു​​റ​​ച്ച് സ​​വാ​​ള അ​​ണ്ടി​​പ്പ​​രി​​പ്പ്, മു​​ന്തി​​രി വ​​റു​​ത്ത് മാ​​റ്റാം. ബി​​രി​​യാ​​ണി മ​​സാ​​ല ഉ​​ണ്ടാ​​ക്കാ​​ന്‍ ഒ​​രു പാ​​ന്‍ വെ​​ച്ച് ഓ​​യി​​ൽ ഒ​​ഴി​​ച്ച് സ​​വാ​​ള വ​​ഴ​​റ്റി മ​​ഞ്ഞ​​ള്‍, മ​​ല്ലി, മു​​ള​​ക്, ഗ​​രം മ​​സാ​​ല എ​​ന്നി​​വ ചേ​​ര്‍ത്തു ന​​ന്നാ​​യി ഇ​​ള​​ക്കി ശേ​​ഷം തൈ​​ര് ഉ​​പ്പ് ചേ​​ര്‍ത്തു ന​​ന്നാ​​യി വ​​ഴ​​റ്റു​​ക.

ഇ​​തി​​ലേ​​ക്ക് വേ​​വി​​ച്ചു വെ​​ച്ച ബീ​​ഫ് ഗ്രേ​​വി​​യോ​​ട് കൂ​​ടി ചേ​​ര്‍ത്ത് ന​​ല്ല പോ​​ലെ മി​​ക്സ് ചെ​​യ്യു​​ക. ഒ​​രു 2 മി​​നി​​റ്റ് നേ​​രം അ​​ത് വേ​​വി​​ക്കു​​ക. ഇ​​നി ഈ ​​മ​​സാ​​ല​​യു​​ടെ മേ​​ലെ വേ​​വി​​ച്ച് വെ​​ച്ച നെ​​യ്ച്ചോ​​ർ ഇ​​ട്ട് മു​​ക​​ളി​​ല്‍ വ​​റു​​ത്ത് വെ​​ച്ച സ​​വാ​​ള,അ​​ണ്ടി​​പ്പ​​രി​​പ്പ്, മു​​ന്തി​​രി, മ​​ല്ലി പു​​തി​​ന​​യി​​ല വി​​ത​​റി അ​​ട​​ച്ചു​​വെ​​ച്ച് കു​​റ​​ച്ചു​​നേ​​രം ദം ​​ചെ​​യ്യാം. അ​​ര​​മ​​ണി​​ക്കൂ​​റി​​നു ശേ​​ഷം ചൂ​​ടോ​​ടെ വി​​ള​​മ്പി ആ​​സ്വ​​ദി​​ച്ചു ക​​ഴി​​ക്കാം.

Tags:    
News Summary - Sulaimani Beef Biryani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.