രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ ഖ​ലീ​ഫ​

ഹ​മ​ദ്​ രാ​ജാ​വി​ന്​ അ​റ​ബ്​ റെ​ഡ്​​​ക്രോ​സ്, റെ​ഡ്​​ക്ര​സ​ൻ​റ്​ അ​വാ​ർ​ഡ്​

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ​ക്ക്​ അ​റ​ബ്​ റെ​ഡ്​​ക്രോ​സ്, റെ​ഡ്​ ക്ര​സ​ൻ​റ്​ എ​ന്നി​വ​യു​ടെ അ​വാ​ർ​ഡ്.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന മി​ക​വ്​ പ​രി​ഗ​ണി​ച്ചാ​ണ്​ 'അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്​' അ​വാ​ർ​ഡി​ന്​ ഹ​മ​ദ്​ രാ​ജാ​വ്​ അ​ർ​ഹ​നാ​യ​ത്.

സാ​ഫി​രി​യ്യ പാ​ല​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി. അ​റ​ബ്​ റെ​ഡ്​ ക്ര​സ​ൻ​റ്​ ആ​ൻ​ഡ്​​ റെ​ഡ്​ ക്രോ​സ്​ സൊ​സൈ​റ്റി ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ഡോ. ​സാ​ലി​ഹ്​ ബി​ൻ ഹ​മ​ദ്​ അ​ത്തു​വൈ​ജി അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ചു.

ബ​ഹ്​​റൈ​ൻ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​​സൈ​റ്റി ചെ​യ​ർ​മാ​നും 45ാമ​ത്​ റെ​ഡ്ക്രോ​സ്​ ആ​ൻ​ഡ്​​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി ജ​ന​റ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ, സൗ​ദി റെ​ഡ്​ ക്ര​സ​ൻ​റ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജ​ലാ​ൽ മു​ഹ​മ്മ​ദ്​ അ​ൽ ഉ​വൈ​സി, ഈ​ജി​പ്​​ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി റാ​മി ജ​മീ​ൽ അ​ന്നാ​ദി​ർ, ഇ​റാ​ഖ്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ യാ​സീ​ൻ അ​ഹ്​​മ​ദ്​ അ​ബ്ബാ​സ്, ഫ​ല​സ്​​തീ​ൻ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ യൂ​നു​സ്​ ന​മി​ർ അ​ൽ ഖ​ത്തീ​ബ്​ എ​ന്നി​വ​ർ ച​

Tags:    
News Summary - Arab Red Cross, the Red Crescent Award won king of Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.