മനാമ: ബഹ്റൈൻ കരുവന്നൂർ കുടുംബം (ബി.കെ.കെ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷരാവ് ഡിസംബർ 26ന് വൈകീട്ട് ഏഴിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ നടക്കും. സംഘാടകസമിതി യോഗം പ്രസിഡന്റ് എം.പി. സിബിയുടെ അധ്യക്ഷതയിൽ ചേർന്നു.
കെ.സി. രഘുനാഥ്, ഷാജഹാൻ കരുവന്നൂർ, കെ.വി. ശ്രീനിവാസൻ, നന്ദൻ കരുവന്നൂർ, സി.വി. ലാൽ, കെ.എ. ഹാരിസ്, കെ.കെ. ആന്റണി, ബിന്ധ്യ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി അനൂപ് അഷറഫ് (കൺ), എം.പി. സിബി (ചെയർ), എ.വി. ജെൻസിലാൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.