വി​ശ്വ​ക​ല സാം​സ്‌​കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

വി​ശ്വ​ക​ല ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

മ​നാ​മ: ‘ഒ​രു തു​ള്ളി ര​ക്ത​ത്തി​ന് ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ അ​തൊ​രു പു​ണ്യ​മാ​ണ്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​ശ്വ​ക​ല​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ൽ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് വി​ശ്വ​ക​ല സാം​സ്‌​കാ​രി​ക വേ​ദി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സം​ഘ​ട​ന​യു​ടെ ചാ​രി​റ്റി വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങി​യ ക്യാ​മ്പ് ഉ​ച്ച​ക്ക് ഒ​ന്നി​ന് അ​വ​സാ​നി​ച്ചു. നൂ​റോ​ളം പേ​ർ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി. ക്യാ​മ്പു​മാ​യി സ​ഹ​ക​രി​ച്ച സ​ൽ​മാ​നി​യ ഹോ​സ്‌​പി​റ്റ​ൽ സ്റ്റാ​ഫു​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. ര​ക്ത​ദാ​നം ചെ​യ്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്‌​തു.

Tags:    
News Summary - Blood Donation Camp Conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.