ഐ.​സി.​എ​ഫ്. സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സ്റ്റു​ഡ​ൻ​റ്സ് ഇ​ഫ്താ​റി​ൽ നി​ന്ന്

ഐ.​സി.​എ​ഫ് സ്റ്റു​ഡ​ൻ​റ്സ് ഇ​ഫ്താ​ർ സ​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ജ്മ​ഉ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യി​ൽ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​വും സ്റ്റു​ഡ​ൻ​റ്സ് ഇ​ഫ്താ​റും സം​ഘ​ടി​പ്പി​ച്ചു.

‘വി​ശു​ദ്ധ ഖു​ർ​ആ​ൻ: മാ​ന​വ​രാ​ശി​യു​ടെ വെ​ളി​ച്ചം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഐ.​സി.​എ​ഫ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ പ്ര​സി​ഡ​ന്റ് ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ലൈം സ​ഖാ​ഫി ചെ​റി​യ​മു​ണ്ടം ഉ​ദ്ബോ​ധ​നം ന​ട​ത്തി. അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ഷാ​ജ​ഹാ​ൻ . കെ.​ബി, ഷ​ഫീ​ഖ് മു​സ്‍ലി​യാ​ർ വെ​ള്ളൂ​ർ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, സ​ഈ​ദ് മു​സ്‍ലി​യാ​ർ വാ​ള​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി, റ​ഹീം താ​നൂ​ർ, ഇ​സ്ഹാ​ഖ് വ​ല​പ്പാ​ട്, റ​ഊ​ഫ് പു​ലി​ക്കോ​ട്, ശി​ഹാ​ബ് ര​ണ്ട​ത്താ​ണി, ഫു​സൈ​ൽ, സ​ജ്ജാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ICF Students Organized Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.