????????? ????????? ????????????? ?????????? ?????????????????? ????????????????? ????????????? ??????????????? ??????????? ??????????????

ന​വീ​ക​രി​ച്ച ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​വും​ ബാ​ഡ്മി​ൻ​റ​ൺ കോ​ർ​ട്ടു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ളി​​െൻറ ന​വീ​ക​രി​ച്ച ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​വും അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ ത്തി​​ലു​ള്ള ബാ​ഡ്മി​ൻ​റ​ൺ കോ​ർ​ട്ടു​ക​ളും ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ബ​ഹ്‌​റൈ​ൻ ബാ​ഡ്‌​മി​ൻ​റ​ൺ ആ​ൻ​ഡ്​ സ്‌ ​ക്വാ​ഷ് ഫെ​ഡ​റേ​ഷ​ൻ (ബി.​ബി.​എ​സ്.​എ​ഫ്) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹി​ഷാം അ​ല​ബ്ബാ​സി കോ​ർ​ട്ടു​ക​ളു​ടെ ഉ​ദ്ഘാ​ ട​നം നി​ർ​വ​ഹി​ച്ചു. കാ​യി​ക​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ അ​േ​ദ്ദ​ഹം അ​ഭി​ന​ന്ദി​ച്ചു.

കാ​യി​ക​രം​ഗ​ത്ത് കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നും കു​ട്ടി​ക​ളി​ൽ കാ​യി​ക നൈ​പു​ണ്യ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ഈ ​പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നു ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം‌.​എ​ൻ. രാ​ജേ​ഷ്, വി. ​അ​ജ​യ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ഖു​ർ​ഷീ​ദ് ആ​ലം, അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സ​ജി ജോ​ർ​ജ് , ദീ​പ​ക് ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ന​യ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മു​ഹ​മ്മ​ദ് മാ​ലിം, എ​സ്. ഇ​ന​യ​ദു​ല്ല, സാ​ൻ​ഡി ക​ൺ​സ്ട്ര​ക്​​ഷ​ൻ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ർ. ര​മേ​ശ് , വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു ശേ​ഷം ഇൗ​സ ടൗ​ൺ കാ​മ്പ​സി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബാ​ഡ്മി​ൻ​റ​ൺ എ​ക്സി​ബി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യം ഉ​ൾ​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ൾ സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ്​​ ക​ൾ​ച​റ​ൽ സ​െൻറ​ർ 1985 ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. ‘പു​തി​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള മ​ൾ​ട്ടി പ​ർ​പ​സ് ഹാ​ൾ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ കാ​യി​ക​രം​ഗ​ത്തെ മു​ന്നേ​റ്റ​ത്തി​ന് പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം സ്‌​പോ​ർ​ട്‌​സ് എം.​എ​ൻ. രാ​ജേ​ഷ് പ​റ​ഞ്ഞു.

Tags:    
News Summary - indian school-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.