നാ​സ​ർ ക​ല്ലാ​ച്ചി, പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, സി​ദ്ദീ​ഖ് മൗ​ല​വി, ഫൈ​സ​ൽ കെ.​കെ

കെ.​എം.​സി.​സി വെ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ വെ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ 2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് ഇ.​എം. ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഷാ​ഫി പാ​റ​ക്ക​ട്ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ജ​ലീ​ൽ ടി. ​കാ​ക്കു​നി റി​പ്പോ​ർ​ട്ടും ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന മു​ൻ പ്ര​സി​ഡ​ന്റ് എ​സ്.​വി. ജ​ലീ​ൽ, സം​സ്ഥാ​ന സീ​നി​യ​ർ പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യ അ​സീ​സ് ഈ​സ്റ്റ് റി​ഫ, അ​ഷ്റ​ഫ് കെ.​കെ, അ​സീ​സ് മൊ​യ്പോ​ത്ത് എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

പ്ര​സി​ഡ​ന്റ്: നാ​സ​ർ ക​ല്ലാ​ച്ചി. വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: ഇ.​എം. ഹു​സൈ​ൻ, അ​ലി കെ.​വി, ഇ​സ്മാ​യി​ൽ വി.​കെ, ഇ​ബ്രാ​ഹിം വ​യ​നാ​ട്, മു​ഹ​മ്മ​ദ് പി.​കെ.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി: പി. ​മു​ജീ​ബ് റ​ഹ്മാ​ൻ. ജോ. ​സെ​ക്ര​ട്ട​റി​മാ​ർ: അ​ബ്ദു​റ​സാ​ഖ് വി, ​അ​ക്ബ​ർ വി.​പി, അ​ബ്ദു​ൽ റ​സാ​ഖ്, അ​ഹ​മ്മ​ദ് ഗ​ഫൂ​ർ, റി​യാ​സ്. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി: സി​ദ്ദീ​ഖ് മൗ​ല​വി പി., ​ട്ര​ഷ​റ​ർ: ഫൈ​സ​ൽ കെ.​കെ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി: പി. ​മു​ജീ​ബ് റ​ഹ്മാ​ൻ സ്വാ​ഗ​ത​വും നാ​സ​ർ ക​ല്ലാ​ച്ചി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC West Riffa Area Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.