കു​വൈ​ത്തി​ലെ ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ ആ​ൻ ക്ലെ​യ​ർ ലെ​ജ​ൻ​ഡ്ര

കു​വൈ​ത്തി​ലെ ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ​ക്ക്​ കോ​വി​ഡ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​ർ ആ​നി ക്ലെ​യ​ർ ലെ​ജ​ൻ​ഡ്ര​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സാ​ണ്​ ഇ​വ​ർ​ക്ക്​ ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫ്ര​ഞ്ച്​ എം​ബ​സി​യു​മാ​യും അം​ബാ​സ​ഡ​റു​മാ​യും സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ ക്വാ​റ​ൻ​റീ​നി​ൽ ഇ​രി​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​റും എം​ബ​സി ജീ​വ​ന​ക്കാ​രും ക്വാ​റ​ൻ​റീ​നി​ലാ​ണെ​ന്നും ഫ്ര​ഞ്ച്​ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Covid to the French Ambassador to Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.