ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ചേർന്ന യോഗത്തിൽ 

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പുർണപി​ന്തു​ണ​

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്ടി​ലെ മ​ണ്ണി​ടി​ച്ചി​ലി​ലും പ്ര​ള​യ​ത്തി​ലും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​വു​ന്ന​തി​നും മ​ല​യാ​ളി സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും ഒ​ത്തു​ചേ​ർ​ന്നു.

അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ കു​വൈ​ത്തി​ലെ ലോ​ക കേ​ര​ള സ​ഭാ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

സ​ത്താ​ർ​കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. നാ​ഗ​നാ​ഥ​ൻ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. സ​ജി തോ​മ​സ് മാ​ത്യു, ഫി​റോ​സ് ഹ​മീ​ദ്, മ​നീ​ഷ് വ​യ​നാ​ട്, ബേ​ബി ഔ​സേ​പ്, കെ. ​ബ​ഷീ​ർ, ഹ​മീ​ദ് മ​ധൂ​ർ, ബി​ജു ക​ട​വ്, സു​ബൈ​ർ കാ​ട​ങ്കോ​ട്, അ​രു​ൺ​രാ​ജ്, ഷാ​ജി മ​ഠ​ത്തി​ൽ, അ​മീ​ന അ​ജ്നാ​സ്, അ​നൂ​പ് മ​ങ്ങാ​ട്ട്, അ​ബ്ദു​ല്ല വ​ട​ക​ര, നി​സാം തി​രു​വ​ന​ന്ത​പു​രം, കൃ​ഷ്ണ​കു​മാ​ർ, റി​ജോ എ​ബ്ര​ഹാം, ജി​തേ​ഷ്, ബി​നു, സു​മേ​ഷ്, ന​ജീ​ബ്, മു​ഹ​മ്മ​ദ് കു​ഞ്ഞി, സ​ലിം കൊ​മ്മേ​രി, മ​നോ​ജ് കാ​പ്പാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രും പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ചു.


മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്ട് മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് ആ​ർ. നാ​ഗ​നാ​ഥ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ല​ക്സ് മാ​ത്യു, മ​നീ​ഷ് വ​യ​നാ​ട് വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ അം​ഗ​ങ്ങ​ളാ​യ കോ ​ഓ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​ക്ക് രൂ​പം ന​ൽ​കി. ടി.​വി. ഹി​ക്മ​ത്ത് സ്വാ​ഗ​ത​വും ബാ​ബു ഫ്രാ​ൻ​സി​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Full support for relief activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.