കല കുവൈത്ത്​ 'സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്​റ്റിവൽ' സംഘടിപ്പിക്കുന്നു

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി 'സ്മാ​ർ​ട്ട്ഫോ​ൺ മൈ​ക്രോ ഫി​ലിം ഫെ​സ്​​റ്റി​വ​ൽ' സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ല കു​വൈ​ത്ത്​ ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 14നാ​ണ്​ പ​രി​പാ​ടി. മൂ​ന്ന്​ മി​നി​റ്റ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള, ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളാ​ണ്​ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ക.

മ​ല​യാ​ള​മ​ല്ലാ​ത്ത മ​റ്റു ഭാ​ഷ​ക​ളി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ക്ക് ഇം​ഗ്ലീ​ഷ് സ​ബ്ടൈ​റ്റി​ല്‍ നി​ര്‍ബ​ന്ധ​മാ​ണെ​ന്ന് ഫി​ലിം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഡി​സം​ബ​ർ 15ന് ​മു​ൻ​പാ​യി www.kalakuwait.com എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്രം ഡി​സം​ബ​ർ 31നു ​മു​മ്പ്​ സം​ഘാ​ട​ക സ​മി​തി​ക്ക് കൈ​മാ​റ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 66675110, 98976881. ഫ​ഹാ​ഹീ​ൽ (66234821), അ​ബൂ​ഹ​ലീ​ഫ (66165923), അ​ബ്ബാ​സി​യ (60466002), സാ​ൽ​മി​യ (50890404) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Kala Kuwait is organizing the 'Smartphone Micro Film Festival'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.