സുൽഫിക്കർ 

ഹൃദയാഘാതം: വർക്കല സ്വദേശി നിര്യാതനായി

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. വർക്കല ഇടവ കാപ്പിൽ സൽമാനിയ പാകിസ്​താൻ മുക്കിൽ താമസിക്കുന്ന സുൽഫിക്കർ (62) ആണ്​ മരിച്ചത്​. ശംസുദ്ദീന്‍റെയും ലത്തീഫ ബീഗത്തിന്‍റെയും മകനാണ്​. ഭാര്യ: ബാബി താജു.മൃതദേഹം ബുധനാഴ്ച തിരുവനന്തപുരത്തിനുള്ള വിമാനത്തിൽ കൊണ്ടുപോകുമെന്ന്​ എ.ഡി.ഒ അംഗം മൻമഥൻ പറഞ്ഞു.

Tags:    
News Summary - Death news-Sulfiker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.