നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ബാ​പ്പു​ട്ടി ക​ബീ​ർ

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ​നി​ന്ന്

ബാ​പ്പു​ട്ടി ക​ബീ​ർ അ​നു​ശോ​ച​ന​യോ​ഗം

ദോ​ഹ: ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​നും അ​ൽ അ​ൻ​സാ​രി ട്രേ​ഡി​ങ് സ്ഥാ​പ​ക​നു​മാ​യ ബാ​പ്പു​ട്ടി ക​ബീ​റി​ന്റെ നി​ര്യാ​ണ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ൾ സെ​ക്ര​ട്ട​റി വി.​സി. മ​ഷൂ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ മു​ഹ​മ്മ​ദ്‌ യു ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ബ്ദു​ൾ റ​ഹിം കു​ന്നു​മ്മ​ൽ, ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത​ലി താ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റോ​ബി​ൻ കെ ​ജോ​സ്, യൂ​നി​റ്റി ഖ​ത്ത​ർ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ എ.​പി. ഖ​ലീ​ൽ, സി​റാ​ജ് ഇ​രി​ട്ടി (ക്യൂ.​ഐ.​ഐ.​സി), കെ.​പി. അ​സീ​സ്, അ​യൂ​ബ് (എ​ച്ച്.​എം.​സി), ഫാ​സി​ൽ ഹ​മീ​ദ് (എം.​എ​സ്.​എ​സ്), മു​സ്ത​ഫ ക​ൽ​പ​ക​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് സം​സാ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൾ റ​ഷീ​ദ് ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Baputti Kabir A condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.