സ​ഫാ​രി ‘ഷോ​പ് ആ​ൻ​ഡ് ഡ്രൈ​വ്, വി​ൻ 25 എം.​ജി കാ​ർ’ പ്ര​മോ​ഷ​ൻ ര​ണ്ടാ​മ​ത്തെ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി

സ​ഫാ​രി ‘ഷോ​പ് ആ​ൻ​ഡ് ഡ്രൈ​വ്’ വി​ജ​യി​ക​ൾ​ക്ക് കാ​റു​ക​ൾ കൈ​മാ​റി

ദോഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യു​ടെ മെ​ഗാ പ്ര​മോ​ഷ​ൻ ‘ഷോ​പ് ആ​ൻ​ഡ് ഡ്രൈ​വ്, വി​ൻ 25 എം.​ജി കാ​ർ’ പ്ര​മോ​ഷ​ന്റെ ര​ണ്ടാ​മ​ത്തെ ന​റു​ക്കെ​ടു​പ്പി​ലെ സ​മ്മാ​ന വി​ജ​യി​ക​ൾ​ക്കു​ള്ള കാ​റു​ക​ൾ കൈ​മാ​റി. അ​ബു​ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന താ​ക്കോ​ൽ ദാ​ന ച​ട​ങ്ങി​ൽ സ​ഫാ​രി മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ കാ​റു​ക​ൾ കൈ​മാ​റി. ഒ​ന്നാം സ​മ്മാ​ന വി​ജ​യി കി​ഷ്ണ റാ​മി​ന് മോ​റി​സ്​ ഗ്യാ​രേ​ജ​സി​ന്റെ ആ​ർ.​എ​ക്സ്​ 8 -2024 മോ​ഡ​ൽ കാ​റും ര​ണ്ടാം സ​മ്മാ​ന വി​ജ​യി​ക​ളാ​യ അ​ഗ​ൻ ബ​ഹ​ദൂ​ർ ഘ​താ​നെ, ന​ബി​ൻ ഷാ​ഹ് എ​ന്നി​വ​ർ​ക്ക് എം​ജി ഫൈ​വ് കാ​റു​ക​ളു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. എം. ​സി​യാ​ദ് ആ​ണ് ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ മ​റ്റൊ​രാ​ൾ.

‘ഷോ​പ് ആ​ൻ​ഡ് ഡ്രൈ​വ്, വി​ൻ 25 എം​ജി കാ​ർ പ്ര​മോ​ഷ​ന്റെ’ ര​ണ്ടാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ് സ​ൽ​വാ റോ​ഡി​ലെ സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജൂ​ൺ 24നാ​ണ് ന​ട​ന്ന​ത്. ഈ ​പ്ര​മോ​ഷ​ന്റെ മൂ​ന്നാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​ൽ​ഖോ​റി​ലെ സ​ഫാ​രി ഔ​ട്ട്ല​റ്റി​ൽ ന​ട​ക്കും. സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്ല​റ്റു​ക​ളി​ൽ നി​ന്നും വെ​റും 50 റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഈ ​റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി ഈ ​പ്ര​മോ​ഷ​നി​ൽ ആ​ർ​ക്കും പ​ങ്കാ​ളി​ക​ളാ​കാം.

Tags:    
News Summary - Cars handed over to Safari 'Shop and Drive' winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.