ന​ഷ്ട​മാ​യ​ത് മ​തേ​ത​ര ചേ​രി​യു​ടെ അ​മ​ര​ക്കാ​ര​നെ - ഐ.​എം.​സി.​സി ഖ​ത്ത​ർ

ദോ​ഹ: സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തോ​ടെ രാ​ജ്യ​ത്തി​ന് ന​ഷ്ട​പ്പെ​ട്ട​ത് മ​തേ​ത​ര ചേ​രി​യു​ടെ ക​രു​ത്ത​നാ​യ അ​മ​ര​ക്കാ​ര​നെ​യാ​ണെ​ന്ന് ഖ​ത്ത​ർ ഐ.​എം.​സി.​സി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സി.​പി.​എ​മ്മി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും മാ​ത്ര​മ​ല്ല ഐ.​എ​ൻ.​എ​ല്ലി​നും തീ​രാ​ന​ഷ്ട​മാ​ണ് യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​മെ​ന്ന് ഖ​ത്ത​ർ ഐ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - condolences-on-the-death-of-sitaram-yechury-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.