ഇ.​എ.​എ ‘ഗോ​ൾ​സ്​ ഫോ​ർ ഗു​ഡ്​’ ഫു​ട്​​ബാ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ണ്ട​ർ 18 ജേ​താ​ക്ക​ളും അ​ണ്ട​ർ 15 റ​ണ്ണേ​ഴ്​​സ്​ അ​പ്പു​മാ​യി എം.​ഇ.​എ​സ്​ ടീം

‘ഗോ​ൾ​സ്​ ഫോ​ർ ഗു​ഡ്​’ ഫു​ട്​​ബാ​ൾ; എം.​ഇ.​എ​സ്​ ജേ​താ​ക്ക​ൾ

ദോ​ഹ: എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘ഗോ​ൾ​സ്​ ഫോ​ർ ഗു​ഡ്​’ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ടീം ​ജേ​താ​ക്ക​ളാ​യി. ‘കു​ട്ടി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ പു​ന​ർ​നി​ർ​മി​ക്കു​ക എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ലെ 30 സ്​​കൂ​ളു​ക​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. 10 മു​ത​ൽ 18 വ​രെ​യു​ള്ള പ്രാ​യ​ക്കാ​രി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. അ​ണ്ട​ർ 18 പെ​ൺ​കു​ട്ടി​ക​ളി​ൽ എം.​ഇ.​എ​സ്​ ജേ​താ​ക്ക​ളാ​യ​പ്പോ​ൾ, 15 വി​ഭാ​ഗ​ത്തി​ൽ റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യി. സ്​​കൂ​ൾ ടീം ​അം​ഗ​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - 'Goals for Good' football; MES Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.