ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്​ നാലാം വാർഷികം: പ്രമോഷനുകൾ തുടങ്ങി

ദോഹ: രാജ്യത്തെ പ്രമുഖ റീ​ട്ടെയി​ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എസ്ഥാൻ മാൾ വുകൈറിൽ നാലാം വാർഷികത്തോടനുബന്ധിച്ച പ്രമോഷൻ ആരംഭിച്ചു. വാർഷികത്തോടനുബന്ധിച്ച്​ ഇന്ന്​ (സെപ്​റ്റംബർ അഞ്ച്​) പഴം, പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട്ട്​ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്, ഹൗസ്​ഹോൾഡ്​ ഐറ്റംസ്, ഗാർമെൻറ്​സ്​, ഫൂട്‍വെയർ തുടങ്ങിയ നിരവധി സാധനങ്ങൾ നാല്​ റിയാലിന് ഉപഭോക്താക്കൾക്ക് ലഭ്യമാകും.

1000 റിയാലിനോ അതിനു മുകളിലോ പർച്ചേസ്​ ചെയ്യുന്ന ആദ്യത്തെ 50 ഉപഭോക്താക്കൾക്ക് XIAOMI REDMI 9 നാല്​ റിയാലിന്​ സ്വന്തമാക്കാം. കഴിഞ്ഞ നാല് വർഷത്തോളമായി ഉപഭോക്താക്കൾ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ് ഗ്രാൻഡി​െൻറ വളർച്ചക്കും വിജയത്തിനും പിന്നിലെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.