ഗ​ൾ​ഫ് മാ​ധ്യ​മം-​അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഹ​ലാ കു​വൈ​ത്ത് ക്വി​സ്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​ൾ​ഫ് മാ​ധ്യ​മ​വും അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഹ​ലാ കു​വൈ​ത്ത് ക്വി​സ് മ​ത്സ​ര​ത്തി​ൽ അ​ൻ​വ​ർ ഇ​സ്മാ​യി​ൽ വി​ജ​യി​യാ​യി. ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്താ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പൊ​തു​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. ‘ഗ​ൾ​ഫ് മാ​ധ്യ​മം’​ദി​ന​പ​ത്ര​ത്തി​ലും വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കി​യ​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്താ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്. 

Tags:    
News Summary - Gulf Madhyamam-American Tourist Hala Kuwait Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.