മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ ഇ​ഫ്താ​ർ സം​ഗ​മം

സൗഹൃദം പൂത്തുലഞ്ഞ് ഇഫ്താറുകൾ

സം​സ്കൃ​തി വ​ക്റ യൂ​നി​റ്റ് ജ​ന​റ​ൽ ബോ​ഡി​യും ഇ​ഫ്താ​റും

ദോ​ഹ: ഖ​ത്ത​ർ സം​സ്കൃ​തി വ​ക്റ യൂ​നി​റ്റ് ജ​ന​റ​ൽ ബോ​ഡി​യും ഇ​ഫ്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ കാ​വി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സാ​ൾ​ട്‌​സ് സാ​മു​വ​ൽ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ധീ​ർ എ​ല​ന്തോ​ളി, ഷം​സീ​ർ അ​രി​ക്കു​ളം, ശ്രീ​നാ​ഥ് ശ​ങ്ക​ര​ൻ​കു​ട്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

സം​സ്കൃ​തി ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ന​ൽ​കി​യ മി​ക​ച്ച സേ​വ​ന​ത്തി​നു ക്യൂ ​ലൈ​ഫി​നു​വേ​ണ്ടി അ​സീ​സ് പു​ര​യി​ലും, ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നു വേ​ണ്ടി റി​നു ജോ​സ​ഫും ഉ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ ശി​ഹാ​ബ് തു​ണേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ചാ​ക്കോ ജോ​സ​ഫ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്ദു​ല്ല​ക്കു​ട്ടി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​നി​ത ശ്രീ​നാ​ഥ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. റി​ജോ റോ​യ് സ്വാ​ഗ​ത​വും ഡി​ജോ​യ് മേ​ത്തൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ഐ.​സി.​ബി.​എ​ഫ്, നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി, എ​ന്നി​വ​യു​ടെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഹെ​ൽ​പ് ഡെ​സ്കും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

വീ​ട്ടു​രു​ചി​യോ​ടെ മ​ല​ബാ​ർ അ​ടു​ക്ക​ള സം​ഗ​മം

പാ​ച​കം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രും ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​മാ​യ മ​ല​യാ​ളി​ക​ളു​ടെ ആ​ഗോ​ള ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ ആ​യ മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദോ​ഹ റോ​യ​ൽ ഗാ​ർ​ഡ​ൻ ക്ല​ബ്​ ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 300ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം​കൊ​ണ്ട്​ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ മാ​ത്രം വി​ള​മ്പി​യാ​യി​രു​ന്നു ഇ​ഫ്താ​ർ ഒ​രു​ക്കി​യ​ത്. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന്, ഗോ​ൾ​ഡ്​ മെ​ഡ​ലോ​ടെ ഗ​വേ​ഷ​ണ ബി​രു​ദം നേ​ടി​യ ഗ്രൂ​പ് മെം​ബ​ർ ര​സ്ന നി​ഷാ​ദി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഷ​ഹാ​ന ഇ​ല്യാ​സ്, ന​സീ​ഹ മ​ജീ​ദ്, സു​മ​യ്യ താ​സീ​ൻ, നു​സ്ര​ത്ത് ന​ജീ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡോം ​ഖ​ത്ത​ർ ഇ​ഫ്താ​ർ സം​ഗ​മ​വും ലീ​ഡേ​ഴ്സ് മീ​റ്റും

ഖ​ത്ത​റി​ലെ മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡ​യ​സ്‌​പോ​റ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ഫ്താ​ർ സം​ഗ​മ​വും ലീ​ഡേ​ഴ്സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. ഡോം ​ഖ​ത്ത​ർ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ചു. നൂ​റി​ൽ​പ​രം സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ഡോം ​ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് വി.​സി. മ​ഷ്​​ഹൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​നീ​ഫ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഡോം ​ഖ​ത്ത​ർ കി​ക്ക് ഓ​ഫ്‌ 2022 തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭാ​വി പ​രി​പാ​ടി​ക​ളും വി​വ​രി​ച്ചു. പ്ര​വാ​സി പോ​ർ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ചെ​വി​ടി​ക്കു​ന്ന​ൻ സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഡോ. ​വി.​വി ഹം​സ, അ​ബ്ദു​ൽ റ​ഷീ​ദ് പി.​പി, ബ​ഷീ​ർ കു​നി​യി​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ മ​ണ​പ്പാ​ട്ട്, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ര​തീ​ഷ് ക​ക്കോ​വ്, ഡോ. ​ഷെ​ഫീ​ഖ് താ​പ്പി മ​മ്പാ​ട്, നി​യാ​സ് പാ​ല​പ്പെ​ട്ടി, കോ​യ കൊ​ണ്ടോ​ട്ടി, എം.​ടി നി​ല​മ്പൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ചു.

ഷം​ല ജാ​ഫ​ർ, ന​ബ്‌​ഷ മു​ജീ​ബ്, അ​നീ​സ് കെ.​ടി, ഇ​ർ​ഫാ​ൻ പ​ക​ര, നൗ​ഫ​ൽ ക​ട്ടു​പാ​റ, അ​ഹ്മ​ദ് സാ​ബി​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സം​ഗ​മ​ത്തി​ന് സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് സി.​പി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കേ​ശ​വ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ച​ക്ക​ര​ക്കൂ​ട്ടം ഖ​ത്ത​ർ

ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ൽ കൂ​ട്ടാ​യ്മ​യാ​യ ച​ക്ക​ര​ക്കൂ​ട്ടം ഖ​ത്ത​ർ ലേ​ബ​ർ ക്യാ​മ്പ് ഇ​ഫ്താ​ർ മീ​റ്റും കു​ടും​ബ​സം​ഗ​മ​വും ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​എം. അ​സീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. നി​ബ്രാ​സ് മാ​ച്ചേ​രി, സ​മീ​ർ എ​ൻ.​പി, ഇ​സ്ഹാ​ഖ് മാ​ച്ചേ​രി, സ​മീ​ർ സി.​കെ, റ​യീ​സ് മ​ക്രേ​രി, ഫ​മീ​ർ വെ​ള്ള​ച്ചാ​ൽ ന​ൽ​കി.

ചാ​ലി​യാ​ർ ദോ​ഹ

ചാ​ലി​യാ​ർ ദോ​ഹ ഓ​ൾ​ഡ് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മത്തിൽ ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ് സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ഈ​സ ഇ​ഫ്‌​താ​ർ സ​ന്ദേ​ശം ന​ൽ​കി. ഒ​രു​മ​യു​ടെ സ​ന്ദേ​ശം വി​ളി​ച്ചോ​തി​യ ച​ട​ങ്ങി​ൽ ചാ​ലി​യാ​ർ തീ​ര​ത്തു​ള്ള 24 പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി ലീ​ഡേ​ഴ്സ്, വ​നി​ത പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്ട്രീ​യ-​മ​ത-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​മാ​ധ്യ​മ​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ർ, അ​തി​ഥി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം കോ​വി​ഡാ​ന​ന്ത​രം ചാ​ലി​യാ​ർ ദോ​ഹ സം​ഘ​ടി​പ്പി​ച്ച വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഇ​ഫ്താ​ർ വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​ക്കി. ര​ക്ഷാ​ധി​കാ​രി ഷൗ​ക്ക​ത്ത​ലി താ​ജ്, ചാ​ലി​യാ​ർ ദോ​ഹ ചീ​ഫ് അ​ഡ്വൈ​സ​ർ വി.​സി. മ​ശ്ഹൂ​ദ്, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, അ​ൻ​വ​ർ ഹു​സൈ​ൻ, നൗ​ഫ​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഫോ​ക്ക​സ് ഖ​ത്ത​ർ സി.​ഇ.​ഒ ഹാ​രി​സ് എ​ട​വ​ണ്ണ, അ​സ്‌​ലം, നൗ​ഫ​ൽ ക​ട്ട​യാ​ട്ട്, ശി​ഹാ​ബ്, സ​ഫീ​റു​സ്സ​ലാം, അ​ബ്ദു​ൽ ഗ​ഫൂ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. സി​ദ്ദീ​ഖ് ചെ​റു​വാ​ടി സ്വാ​ഗ​ത​വും പ​റ​ഞ്ഞു. ചാ​ലി​യാ​ർ ദോ​ഹ മെം​ബ​ർ​മാ​രാ​യ അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ വാ​ഴ​യൂ​ർ, ഉ​ണ്ണി മോ​യി​ൻ കീ​ഴു​പ​റ​മ്പ്, അ​ക്ഷ​യ് ക​ട​ലു​ണ്ടി, ഹ​നീ​ഫ ചാ​മാ​യി​ൽ ചാ​ലി​യം, താ​ജു​ദ്ധീ​ൻ ബേ​പ്പൂ​ർ, മു​ഹ്സി​ന സ​മീ​ൽ ചാ​ലി​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ ജാ​ബി​ർ ബേ​പ്പൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - ifthar meets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.