ഐ.​എം.​സി.​സി ഖ​ത്ത​ർ അം​ഗ​ത്വ കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​നം ഇ​ല്ല്യാ​സ് മ​ട്ട​ന്നൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

ഐ.​എം.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്കം

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ മൈ​നോ​റ​റ്റി ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഐ.​എം.​സി.​സി ) മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. പ്ര​സി​ഡ​ന്റ് ഇ​ല്ല്യാ​സ് മ​ട്ട​ന്നൂ​ർ കാ​സ​ർ​കോട് ജി​ല്ല പ്ര​സി​ഡ​ന്റ് അ​മീ​ർ ഷേ​ഖി​ന് അം​ഗ​ത്വം ന​ൽ​കി കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. ഐ.​എം.​സി.​സി ഖ​ത്ത​ർ സെ​ന്റ​ർ ക​മ്മ​ിറ്റി ജ​ന​. സെ​ക്ര​ട്ട​റി പി.​എ​ൻ.​എം ജാ​ബി​ർ ബേ​പ്പൂ​ർ അ​ധ്യ​ക്ഷത വ​ഹി​ച്ചു.2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള അം​ഗത്വ​ പ്ര​വ​ർ​ത്തന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.

ജി​ല്ല ക​മ്മ​റ്റി​ക​ളും, ഖ​ത്ത​റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലും ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​രി​ക​യും പു​തി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യും. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്ക് ഷം​സു വി​ല്യാ​പ്പ​ള്ളി, മ​ൻ​സൂ​ർ പി.​എ​ച്ച്, മു​നീ​ർ പി.​ബി കാ​ഞ്ഞ​ങ്ങാ​ട്, ടി.​ടി നൗ​ഷീ​ർ, മു​നീ​ർ എ​ൻ.​പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ബീ​ർ മു​സ്ത​ഫ സ്വാ​ഗ​ത​വും മു​ബാ​റ​ക് ന​ല്ലാ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - IMCC Membership Campaign Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.