ഇ​ൻ​കാ​സ് ഖ​ത്ത​ർ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​സാ​ർ പ​ട്ടാ​മ്പി

നി​ർ​വ​ഹി​ക്കു​ന്നു.

ഇ​ൻ​കാ​സ് അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

ദോ​ഹ: ഖ​ത്ത​ർ ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ല അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. 2024-26 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ക​രെ ചേ​ർ​ക്കു​ന്ന​തി​നു​ള്ള കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​നം ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് നി​സാ​ർ പ​ട്ടാ​മ്പി നി​ർ​വ​ഹി​ച്ചു. പാ​ല​ക്കാ​ട്‌ മ​ണ്ഡ​ല​ത്തി​ലു​ള്ള യാ​സി​ർ പു​തു​പ്പ​ള്ളി​ക്ക് ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് ക​ല്ലാ​യി, ട്ര​ഷ​റ​ർ ജി​ൻ​സ് ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Inauguration of INCAS Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.