അബ്​ദുൽ സലാം (47)

കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കൊല്ലം ചവറ കെട്ടുകാട്​ സ്വദേശി പാറപ്പുകിഴക്കതില്‍ അബ്​ദുൽ സലാം (47) ഖത്തറിൽ നിര്യാതനായി. വ്യാഴാഴ്ച്ച രാവിലെയോടെ, മുറിയിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ, ഉടന്‍ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദോഹയിൽ വീട്ടു ഡ്രൈവറിായി ജോലി ചെയ്യുകയായിരുന്നു.

ഷൈനിയാണ് ഭാര്യ. മക്കള്‍: സാല്‍മിയ സലാം, സഫ്​വാന്‍. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്​ ബന്ധപ്പെട്ടവർ.

Tags:    
News Summary - Kollam native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.