മ​ന​ത്താ​മ്പ്ര കു​ഞ്ഞ​മ്മ​ദ് ഹാ​ജി​യു​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ അ​ഡ്വ. ഷി​ബു മീ​രാ​ൻ സം​സാ​രി​ക്കു​ന്നു

മ​ന​ത്താ​മ്പ്ര അ​നു​സ്മ​ര​ണ​വും യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: കെ.​എം.​സി.​സി. ഖ​ത്ത​ർ വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി​രി​ക്കെ അ​ന്ത​രി​ച്ച മ​ന​ത്താ​മ്പ്ര കു​ഞ്ഞ​മ്മ​ദ് ഹാ​ജി​യു​ടെ അ​നു​സ്മ​ര​ണ​വും ദീ​ർ​ഘ​കാ​ല പ്ര​വാ​സി പി.​കെ ഹാ​ഷി​മി​നു​ള്ള യാ​ത്ര​യ​യ​പ്പും തു​മാ​മ​യി​ലെ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് തി​യ്യാ​റ​മ്പ​ത്ത് കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഭാ​ഷ​ക​നും മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. ഷി​ബു മീ​രാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നു​മു​ള്ള വീ​ണ്ടെ​ടു​പ്പി​നാ​യി ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ മു​ന്ന​ണി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി.​വി.​എ. നാ​സ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം ബ​ഷീ​ർ, ടി.​ടി. കു​ഞ്ഞ​മ്മ​ദ്, എ​ൻ.​പി. അ​ബ്ദു​ൽ ഗ​ഫൂ​ർ, യൂ​നു​സ് രാ​മ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ അ​രോ​മ, അ​ത്തീ​ഖ് റ​ഹ്മാ​ൻ, എ​സ്.​എ.​എം. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ ഉ​പ​ഹാ​ര​വി​ത​ര​ണം ന​ട​ത്തി. പി.​കെ. ഹാ​ഷിം യാ​ത്ര​യ​യ​പ്പി​ന് മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. പ്ര​ത്യേ​ക ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ്‌ തി​യ്യാ​റ​മ്പ​ത്ത് കു​ഞ്ഞ​മ്മ​ദ് ന​ൽ​കി. ഡോ. ​കെ.​എം. ബ​ഹാ​ഉ​ദ്ദീ​ൻ ഹു​ദ​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ബാ​ബു വ​ട​ക​ര, അ​ജ്മ​ൽ ന​ബീ​ൽ, സ​ൽ​മാ​ൻ എ​ള​യ​ടം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സി​യാ​ദ് വാ​ഫി ഖി​റാ​അ​ത്ത് ന​ട​ത്തി. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും ശു​ഐ​ബ് കു​റ്റി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Manthampra commemoration and Farewell organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.