ഒ​ലീ​വ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ ന​ട​ന്ന ജൈ​വ​കാ​ർ​ഷി​ക രീ​തി​ക​ളെ കു​റി​ച്ചു​ള്ള ക്ലാ​സി​ൽ​നി​ന്ന്​

ജൈവകൃഷി പഠനങ്ങളുമായി ഒലീവ്​ സ്​കൂൾ

ദോ​ഹ: ഒ​ലീ​വ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളും ഖ​ത്ത​റി​ലെ പ്ര​മു​ഖ ജൈ​വ കാ​ർ​ഷി​ക ഫാ​മാ​യ 'അ​ഗ്രി ഖ​ത്ത​റും' സം​യു​ക്​​ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ർ​ഷി​ക പ​ഠ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളി​ൽ കൃ​ഷി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ന്ന​തി​നും കാ​ർ​ഷി​ക രീ​തി​ക​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നു​മാ​യാ​ണ്​ പ​രി​പാ​ടി ന​ട​ത്തി​യ​ത്. പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ്​ മാ​ത്യൂ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഗ്രി ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ്​ നിം​റാ​ൻ, ​അ​സ്​​ലം ഷേ​ർ ഖാ​ൻ എ​ന്നി​വ​ർ ജൈ​വ കൃ​ഷി​രീ​തി​ക​ളെ കു​റി​ച്ച്​ കു​ട്ടി​ക​ളോ​ട്​ വി​ശ​ദീ​ക​രി​ച്ചു.

സ്​​കൂ​ൾ ഇ​കോ ക്ല​ബ്​ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Olive School with organic farming studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.