കോർണിഷ് റോഡിലെ ഗതാഗത നിയന്ത്രണം

കോ​ർ​ണി​ഷി​ൽ രാ​ത്രി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ദോ​ഹ: ​ന​ഗ​ര​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ദോ​ഹ കോ​ർ​ണി​ഷി​ൽ മൂ​ന്നാ​ഴ്ച​വ​രെ ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് അ​ഷ്ഗാ​ൽ. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഫാ​തി​ഹ് അ​ൽ ഖൈ​ർ ഇ​ന്റ​ർ​സെ​ക്ഷ​ൻ മു​ത​ൽ ഇ​സ്‍ലാ​മി​ക് മ്യൂ​സി​യം ഇ​ന്റ​ർ​സെ​ക്ഷ​ൻ​വ​രെ ര​ണ്ടു​വ​രി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​മു​ത​ൽ നി​യ​ന്ത്ര​ണം നി​ല​വി​ൽ​വ​ന്നു. മേ​ഖ​ല​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, ഏ​ത് സ​മ​യ​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ഷ്ഗാ​ൽ അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Tags:    
News Summary - Partial Night-Time Closures On Corniche Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.