കു​വാ​ഖ് ഖ​ത്ത​ർ ഇ​ഫ്താ​ർ വി​രു​ന്നി​ൽ​നി​ന്ന്

കു​വാ​ഖ് ഇ​ഫ്താ​ർ

ദോ​ഹ: ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ കു​വാ​ഖി​ന്റെ ഇ​ഫ്താ​ർ വി​രു​ന്ന് ഹി​ലാ​ൽ ബ്ലൂ ​ഗാ​ല​ക്സി ഹാ​ളി​ൽ ന​ട​ന്നു. മു​ഹ​മ്മ​ദ് അ​ലി ഖാ​സി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. അ​പെ​ക്സ് ബോ​ഡി മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​മ മ​ഹേ​ഷ് ഗൗ​ഡ, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സ​റീ​ന അ​ഹ​ദ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​കെ. ഉ​സ്മാ​ൻ, ഡോ. ​സ​മ​ദ്, കെ.​എം. വ​ർ​ഗീ​സ്, ജ​ലീ​ൽ, അ​ഹ​മ്മ​ദ് കു​ട്ടി, കൃ​ഷ്ണ​കു​മാ​ർ, സ്ക​റി​യ മാ​ണി​യൂ​ർ,ബു​ല്ല​ർ സി​ങ്, ബി​ജു പി. ​മം​ഗ​ലം, പി.​എം. ബാ​ബു​രാ​ജ്, സു​രേ​ഷ് ക​രി​യാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് വ​ള്ളി​ക്കോ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ഞ്ജ​യ്‌ ര​വീ​ന്ദ്ര​ൻ, റി​ജി​ൻ പ​ള്ളി​യ​ത്ത്, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, സൂ​ര​ജ് ര​വീ​ന്ദ്ര​ൻ, അ​ബ്ദു പാ​പ്പി​നി​ശ്ശേ​രി, മ​നോ​ഹ​ര​ൻ മ​യ്യി​ൽ, അ​മി​ത്ത് രാ​മ​കൃ​ഷ്ണ​ൻ, ര​തീ​ഷ് മാ​ത്രാ​ട​ൻ, ആ​ന​ന്ദ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, തേ​ജ​സ് നാ​രാ​യ​ണ​ൻ, രാ​ജേ​ഷ് ക​രി​ങ്ക​ൽ​ക്കു​ഴി, മ​ഹേ​ഷ് അ​വ​റോ​ണ​ൻ, ഖ​ദീ​ജ നൗ​ഷാ​ദ്, രാ​ഖി വി​നോ​ദ്, ശ്രീ​ജ ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Quaq Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.