ഒ​ലീ​വ് സു​നോ റേ​ഡി​യോ കോ​ഫൗ​ണ്ടേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ,

അ​മീ​ർ അ​ലി എ​ന്നി​വ​ർ ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ സാ​ജി​ദ് ശം​സു​ദ്ദീ​നൊ​പ്പം

ഷീ ​ക്യൂ എ​ക്സ​ല​ൻ​സ് 2023’; ഒ​ലീ​വ് സു​നോ റേ​ഡി​യോ പാ​ർ​ട്ണ​ർ

ദോ​ഹ: ഖ​ത്ത​റി​ലെ വ​നി​ത ര​ത്ന​ങ്ങ​ൾ​ക്കാ​യി ‘ഗ​ള്‍ഫ് മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന ‘ഷീ ​ക്യു എ​ക്സ​ല​ൻ​സ്’ അ​വാ​ർ​ഡ് ര​ണ്ടാം പ​തി​പ്പി​ന്റെ ഒ​ഫീ​ഷ്യ​ൽ റേ​ഡി​യോ പാ​ർ​ട്ണ​ർ ആ​യി ഒ​ലീ​വ് സു​നോ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക്ക്. ‘ഷീ ​ക്യു എ​ക്സ​ല​ൻ​സ്’ അ​വാ​ർ​ഡ് ആ​ദ്യ എ​ഡി​ഷ​ന്റെ വി​ജ​യ​ത്തി​നു​ശേ​ഷം ര​ണ്ടാം പ​തി​പ്പ് എ​ത്തു​മ്പോ​ൾ ഒ​ലീ​വ് സു​നോ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക്ക് ത​ന്നെ​യാ​ണ് ഒ​ഫീ​ഷ്യ​ൽ റേ​ഡി​യോ പാ​ർ​ട്ണ​ർ.

ചൊ​വ്വാ​ഴ്ച ഒ​ലീ​വ് സു​നോ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക്ക് സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​പ്പു​വെ​ച്ചു. ച​ട​ങ്ങി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ റീ​ജ​ന​ൽ മാ​നേ​ജ​ർ സാ​ജി​ദ് ശം​സു​ദ്ദീ​ൻ, ഒ​ലീ​വ് സു​നോ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക്ക് കോ​ഫൗ​ണ്ടേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​മീ​ർ അ​ലി, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​പ്റ്റം​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​ത്തി​ന്റെ നാ​മ​നി​ർ​ദേ​ശം സ്വീ​ക​രി​ക്ക​ൽ ജൂ​ലൈ 20ന് ​ആ​രം​ഭി​ച്ചു. എ​ട്ട് ഫീ​ൽ​ഡ് വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​ര​സ്കാ​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​വു​ന്ന​താ​ണ്. 11 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് വ​നി​ത ര​ത്ന​ങ്ങ​ൾ​ക്കാ​യി ഷീ ​ക്യൂ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്

Tags:    
News Summary - She Q Excellence 2023'; Olive Suno Radio Partner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.