കെ.​എം.​സി.​സി ഖ​ത്ത​ർ പാ​ല​ക്കാ​ട് സ്‍മാ​ർ​ട്ട് സേ​വ് മീ​റ്റ് ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പ​ൽ മു​സ്‍ലിം ലീ​ഗ്

ട്ര​ഷ​റ​ർ ഹ​നീ​ഫ ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ്മാ​ർ​ട്ട് സേ​വ്’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

ദോ​ഹ: ഷൈ​ൻ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യി​ലെ കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​വാ​സി വ്യ​ക്തി​ഗ​ത സ​മ്പാ​ദ്യ പ​ദ്ധ​തി​യു​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി. ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഹ​നീ​ഫ ബ​ക്ക​ർ സ്മാ​ർ​ട്ട് സേ​വ്’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഷൈ​ൻ ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സ​മീ​ർ ആ​ദം പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. മാ​സം തോ​റും ത​വ​ണ​ക​ളാ​യി നി​ക്ഷേ​പ തു​ക സ്വീ​ക​രി​ച്ച് കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ച് അം​ഗ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ആ​ദ്യ ഉ​പ​ഭോ​ക്താ​വാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ടി.​എം സാ​ദി​ഖി​നെ അം​ഗ​മാ​ക്കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ലി മൊ​റ​യൂ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ സാ​ദി​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ ത​ല​ക്ക​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ദു​ൽ മ​ജീ​ദ്, ഷ​മീ​ർ പാ​ല​ക്കാ​ട്, ജ​ലീ​ൽ വ​ള​ര​ണി, റി​ഷാ​ഫ് എ​ട​ത്ത​നാ​ട്ടു​ക​ര, അ​ന​സ് യ​മാ​നി, ജാ​സിം ഒ​റ്റ​പ്പാ​ലം, യൂ​സ​ഫ് പ​നം​കു​റ്റി, സു​ഹൈ​ൽ കു​മ്പി​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ റ​സാ​ഖ് ഒ​റ്റ​പ്പാ​ലം ന​ന്ദി പ​റ​ഞ്ഞു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ർ ഫൈ​സി, മ​ഖ്ബൂ​ൽ ത​ച്ചോ​ത്ത്, അ​ഷ്‌​റ​ഫ് പു​ളി​ക്ക​ൽ, അ​സ​ർ പ​ള്ളി​പ്പു​റം, സി​റാ​ജു​ൽ മു​നീ​ർ, മൊ​യ്‌​ദീ​ൻ കു​ട്ടി, ന​സീ​ർ പാ​ല​ക്കാ​ട്, ബ​ന​വ​ല​ന്റ് ഫ​ണ്ട് അം​ഗ​ങ്ങ​ളാ​യ ഇ.​പി. നാ​സ​ർ, ജെ​ൻ​സ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The Smart Save scheme has been started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.