ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ്

(പ്രി​ൻ​സി​പ്പ​ൽ, നോ​ബി​ൾ

ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ)

അ​റി​വി​ന്റെ ലോ​ക​ത്തേ​ക്ക് വീ​ണ്ടും സ്വാ​ഗ​തം

‘ര​ണ്ടു മാ​സ​ത്തെ വേ​ന​ല​വ​ധി​യും ക​ഴി​ഞ്ഞ് നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന്റെ നാ​ല് കാ​മ്പ​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. പെ​യി​ന്റി​ങ് മു​ത​ൽ എ​ല്ലാ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്. അ​ധ്യാ​പ​ക​രും സ്കൂ​ൾ ജീ​വ​ന​ക്കാ​രും ആ​ഗ​സ്റ്റ് 25ഓ​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു.

അ​ധ്യാ​പ​ക​ർ​ക്കു​ള്ള വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി. കെ.​ജി ത​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് അ​ധ്യാ​പ​ക​ർ വ​ര​വേ​ൽ​ക്കു​ന്ന​ത്.

ഓ​പ​ണി​ങ് ഡേ ​അ​സം​ബ്ലി​യോ​ടെ​യാ​വും അ​വ​ധി​ക്കാ​ല​ത്തി​നു​ശേ​ഷം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. വി​വി​ധ കാ​മ്പ​സു​ക​ളി​ലാ​യി ഇ​ന്ന് ക്ലാ​സി​ൽ തി​രി​ച്ചെ​ത്തു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ജ​യാ​ശം​സ​ക​ൾ നേ​രു​ന്നു. നി​ല​വി​ലെ അ​ബൂ​ഹ​മൂ​ർ, അ​ൽ മെ​ഷാ​ഫ്, ഐ​ൻ​ഖാ​ലി​ദ്, ഹി​ലാ​ൽ കാ​മ്പ​സു​ക​ൾ​ക്ക് പു​റ​മെ, വു​കൈ​റി​ൽ പു​തി​യ കാ​മ്പ​സും അ​ധി​കം വൈ​കാ​തെ ത​ന്നെ സ​ജ്ജ​മാ​കും’.

Tags:    
News Summary - Welcome back to the world of knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.