ജിദ്ദ: ഉംറ തീർഥാടകർക്കായി മത്വാഫിൽ 34 ട്രാക്കുകൾ ഒരുക്കിയതായി ഇരു ഹറം കാര്യാലയത്തിലെ ക്രൗഡ് മാനേജ്മെൻറ് ഏജൻസി അറിയിച്ചു. മസ്ജിദുൽ ഹറാമിൽ ആരോഗ്യ മുൻകരുതൽ കർശനമാക്കിയതിനുശേഷമാണ് ത്വവാഫിനുള്ള ട്രാക്കുകളുടെ എണ്ണം കൂട്ടിയത്.
ആരോഗ്യസുരക്ഷ കണക്കിലെടുത്ത് തീർഥാടകരെയും നമസ്കരിക്കാനെത്തുന്നവരെയും നിശ്ചിത സമയങ്ങളിൽ ഹറമിലേക്ക് കടത്തിവിടുന്നതിനുള്ള പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.