?.?????.????????? ???????????????? ????? ?????????? ???????????????

അബൂദബി ഇന്ത്യ സോഷ്യൽ സെൻററിൽ പകിട്ടോടെ പൊന്നോണം

അ​ബൂ​ദ​ബി: താ​ല​പ്പൊ​ലി​യേ​ന്തി ബാ​ലി​ക​മാ​രും വ​നി​ത​ക​ളും അ​ണി​നി​ര​ന്ന നി​റ​പ്പ​കി​ട്ടാ​ർ​ന്ന ഘോ​ഷ​യ ാ​ത്ര​യോ​ടെ അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ്​​ ക​ൾ​ച​റ​ൽ സ​െൻറ​ർ (ഐ.​എ​സ്.​സി) ഓ​ണം ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി.

ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ന​വ്ദീ​പ് സി​ങ് സൂ​രി, ഇ​മ​റാ​ത്തി പൗ​ര​ന്മാ​ർ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​​െൻറ വി​വി​ധ തു​റ​ക​ളി​ലെ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലാ​യി​ര​ത്തോ​ളം പേ​രാ​ണ് ഐ.​എ​സ്.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഐ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ ഡി. ​ന​ട​രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ബാ​ബു, മ​റ്റു മാ​നേ​ജി​ങ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എ​സ്.​സി പാ​ട്ര​ൻ ഗ​വ​ർ​ണ​ർ കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.