ജിദ്ദ: ബെസ്റ്റ് വേ ഡ്രൈവേഴ്സ് അസോസിയേഷൻ ജിദ്ദ യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓൺലൈൻ ജനറൽ ബോഡി യോഗം യഹ്യ കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. ഫൈസൽ വയനാട് അധ്യക്ഷത വഹിച്ചു. ഷിഹാബ് മലപ്പുറം, മുസ്തഫ കിഴിശ്ശേരി, മുസ്തഫ പൂക്കോട്ടൂർ, അർഷിദ് വെട്ടത്തൂർ, ഷാജഹാൻ മഞ്ചേരി എന്നിവർ സംസാരിച്ചു. ഗഫാർ മണ്ണാർക്കാട് സ്വാഗതവും നജാഫ് കടലുണ്ടി നന്ദിയും പറഞ്ഞു. സിറാജ് തങ്ങൾ പ്രാർഥന നടത്തി.
ഭാരവാഹികൾ: സി.പി. ശിഹാബ് (ചെയർ), ഫൈസൽ വയനാട് (പ്രസി), ഗഫാർ മണ്ണാർക്കാട് (സെക്ര), യഹിയ കൊടിഞ്ഞി, നജാഫ് (ട്രഷ), ഷാജഹാൻ മഞ്ചേരി (കൺ), റിയാസ് മേലാറ്റൂർ (കോഓഡി), മുസ്തഫ കിഴിശ്ശേരി, മുജീബ് എളെയിടത്ത് (വൈസ് ചെയർ), ഹംസത്തലി, ശറഫുദ്ദീൻ (വൈസ് പ്രസി), മുസ്തഫ പൂക്കോട്ടൂർ, ഷമീർ ബാബു, സിറാജ് തങ്ങൾ (ജോ. സെക്ര), മുജീബ് നൂറേമൂച്ചി, മിഖ്ദാദ് മേലാറ്റൂർ, സമദ് വണ്ടൂർ, ഫാസിൽ (ഉപദേശകസമിതി അംഗങ്ങൾ). ഇബ്രാഹീം ബാദുഷ, ഹാരിസ് പൂക്കുത്ത്, ഷൗക്കത്ത് പാണായി, റഹ്സാദ്, അൻഷാദ് പാണ്ടിക്കാട്, സമീർ ഉള്ളാട്ടുപാറ, അഷ്റഫ് പാണ്ടിക്കാട്, ഫൈസൽ വളപ്പിൽ, ആഷിഫ് കാക്കി, മുസ്തഫ ഫറോക്ക്, സിദ്ദീഖ് മുത്തുപ്പറമ്പ്, അർഷിദ് വെട്ടത്തൂർ, ഇബ്രാഹീം കാലത്തിങ്ങൽ, ഷാഫി പന്തല്ലൂർ, മൻസൂർ മോങ്ങം, ഷാനു വണ്ടൂർ, ഇ.എസ്. യൂനസ് മേലാറ്റൂർ, മുനീർ ബാബു, നൗഷാദ് വയനാട്, ലത്തീഫ് വയനാട്, ഇബ്രാഹീം മുള്ളൻ, നബീൽ ഹംസ, അഷ്റഫ് കാട്ടുപ്പാറ, റാഫി വയനാട്, നിസ്സാം (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.