സു​ബൈ​ര്‍ ആ​ലു​വ, ടി.​കെ. ല​ത്തീ​ഫ്‌ ത​ല​ശ്ശേ​രി, സ​ക്കീ​ര്‍ ഹു​സൈ​ന്‍ പൂ​ക്കോ​ട്ടും​പാ​ടം, അ​സീ​സ് മു​ക്കം

ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ൾ​ക്ക് സ​മാ​ശ്വാ​സ പ​ദ്ധ​തി​ക​ൾ -ന്യൂ ​ഏ​ജ് ഇ​ന്ത്യ ഫോ​റം

ജി​ദ്ദ: പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സം​സ്ഥാ​ന ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും കേ​ന്ദ്ര​ത്തി​ന്റെ അ​വ​ഗ​ണ​ന​യു​ടെ പ്ര​ത്യാ​ഘാ​തം സം​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത് ത​ട​യാ​ൻ മാ​ർ​ഗം തേ​ട​ണ​മെ​ന്നും ന്യൂ ​ഏ​ജ് ഇ​ന്ത്യ ഫോ​റം ശ​റ​ഫി​യ യൂ​നി​റ്റ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ദ്ദ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യും അ​മി​ത​മാ​യ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​ക്കു​ക​യും വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ഏ​ജ് ര​ക്ഷ​ധി​കാ​രി പി.​പി. റ​ഹീം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ത്താ​ര്‍ ഇ​രി​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​ബൈ​ര്‍ ആ​ലു​വ (ര​ക്ഷാ​ധി​കാ​രി), ടി.​കെ. ല​ത്തീ​ഫ്‌ ത​ല​ശ്ശേ​രി (പ്ര​സി), സ​ക്കീ​ര്‍ ഹു​സൈ​ന്‍ പൂ​ക്കോ​ട്ടും​പാ​ടം (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), അ​സീ​സ് മു​ക്കം (ട്ര​ഷ​റ​ർ), അ​ഹ​മ്മ​ദ് ക​രീം ആ​ലു​വ, സ​ന്തോ​ഷ് കൊ​ട്ടാ​ര​ക്ക​ര (സെ​ക്ര​ട്ട​റി​മാ​ർ), ഗോ​പ​ന്‍ ബേ​പ്പൂ​ര്‍, മു​ജീ​ബ് എ​ട​ത്ത​നാ​ട്ടു​ക​ര (വൈ​സ് പ്ര​സി.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Consolation Schemes for Expats in Budget - New Age India Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.