സൗദിയിൽ പാചകവാതക വില കൂട്ടി

റിയാദ്​: രാജ്യത്ത്​ പാചകവാതക വില കൂട്ടി. സിലണ്ടർ ഒന്നിന്​ രണ്ട്​ റിയാൽ കൂടി വില 21.85 ആയി ഉയർന്നു. നാഷനൽ ഗ്യാസ്​ ആൻഡ്​ ഇൻഡസ്​ട്രിയലൈസേഷൻ കമ്പനി (ഗാസ്​കോ) ആണ്​ വില വർദ്ധന പ്രഖ്യാപിച്ചത്​.

ദ്രവീകൃത പെട്രോളിയം വാതകത്തി​െൻറ വില ദേശീയ ​പെട്രോളിയം കമ്പനിയായ അരാംകോ 9.5 ശതമാനം വർധിപ്പിച്ച്​ ലിറ്റ​റൊന്നിന്​ 1.04 റിയാലായി ഉയർത്തിയതിനെ തുടർന്നാണിത്​. സമീപകാലത്തെ ഏറ്റവും വലിയ വർധനയാണിത്​.

Tags:    
News Summary - Cooking gas price increased in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.