ചിത്രരചനാ മത്സരം: സമ്മാനദാനം 

ജിദ്ദ: ശറഫിയ്യ ഏരിയ കെ.എം.സി.സി. അല്‍ റയാന്‍ ഇൻറര്‍നാഷനല്‍ പോളിക്ലിനിക്കുമായി സഹകരിച്ച്​ നടത്തിയ ചിത്രരചനാ മത്സരവിജയികള്‍ക്ക്​ സമ്മാനവിതരണം നടത്തി.  മുന്‍ എം.എല്‍.എ. അബ്​ദുറഹിമാന്‍ രണ്ടത്താണി ഉദ്​ഘാടനം ചെയ്​തു. ടിസ്​റ്റ ജോമോന്‍, ആമിന റഹീം, റാസി മുഹമ്മദ്‌ അഷറഫ് (സബ്ജൂനോയര്‍) സൈബസയാന്‍, നിദാപര്‍വത്ത്, റീതിഷ, ലിട്ടി തോമസ്‌(ജൂനിയര്‍) ഹിബ ഹനാന്‍, അമാന മാലിക്, നാജിയ, രാനിയ ഫാത്തിമ ( സീനിയര്‍) എന്നിവരാണ് വിജയികള്‍. പി.സി.എ.റഹ്​മാന്‍ അധ്യക്ഷത വഹിച്ചു. 

സൗദി നാഷനല്‍ കെ.എം.സി.സി. പ്രസിഡൻറ്​ കെ.പി. മുഹമ്മദ്‌കുട്ടി,തിരൂർ മണ്ഡലം മുസ്​ലീംലീഗ് വൈസ് പ്രസിഡൻറ്​ ഇബ്രാഹീംഹാജി, ടി.പി.ഷുഹൈബ്, സി.കെ.ഷാക്കിര്‍, നിസാം മമ്പാട്, നസീര്‍വാവകുഞ്ഞു, എന്നിവര്‍ സംസാരിച്ചു. 
അലി കണ്ണൂര്‍, ഇസ്മായിൽ തിരൂരങ്ങാടി, സാദിഖ്​ കണ്ണമംഗലം, ഹാരിസ്​ മമ്പാട്, അബു പൂക്കോട്ടൂര്‍, റസാഖ്​ വാഴക്കാട് എന്നിവര്‍ സംബന്ധിച്ചു. മജീദ്‌ അഞ്ചച്ചവിടി സ്വാഗതവും അസീസ്‌ കോട്ടോപ്പാടം നന്ദിയും പറഞ്ഞു.  

Tags:    
News Summary - drawing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.