ജിദ്ദ: ഉപരിപഠനാർഥം നാട്ടിലേക്കു പോകുന്ന ഫാത്തിമ ഷമൂല ശറഫാത്തിന് മലബാർ അടുക്കള എക്സിക്യൂട്ടിവ് ടീം യാത്രയയപ്പ് നൽകി. മൂന്നു വർഷമായി മലബാർ അടുക്കള ജിദ്ദ ടീം നടത്തുന്ന എല്ലാ പ്രോഗ്രാമുകളുടെയും അവതാരകയായിരുന്നു.
ബാർ അടുക്കള ജിദ്ദ കോഓഡിനേറ്റർ കുബ്രയുടെയും ലത്തീഫിെൻറയും മകളാണ്. ജിദ്ദ കോഓഡിനേറ്റർ ഫസ്ന സിറാജ് സ്വാഗതപ്രസംഗം നടത്തി. എക്സിക്യൂട്ടിവ് അംഗങ്ങളായ ആസിഫ സുബുഹാൻ, ജുമി മുത്തലിബ്, സിറാജ്, സുബുഹാൻ, മുത്തലിബ്, ഷാഫിർ, റാഷിദ്, കുബ്ര, ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.