ഹ​ാജി​മാ​ർ​ക്ക് ജി​ദ്ദ ഊ​ര​കം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണം

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഊ​ര​കം കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: സേ​വ​ന​രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കെ.​എം.​സി.​സി​യെ പോ​ലെ ലോ​ക​ത്ത് മ​റ്റൊ​രു പ്ര​സ്ഥാ​ന​വും ഒ​രാ​ൾ​ക്കും ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മി​നാ​യി​ലെ​യും അ​റ​ഫാ​യി​ലെ​യും കെ.​എം.​സി.​സി ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ൾ വ​ല്ലാ​തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും മു​സ്‌​ലിം ലീ​ഗ് കേ​ര​ള​ത്തി​ൽ വി​ജ​യി​ക്കു​ന്ന​തി​​ന്‍റെ ന​ല്ലൊ​രു പ​ങ്ക് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ സീ​മ​മാ​യ സേ​വ​ന​ങ്ങ​ളു​ടെ മി​ക​വ് കൊ​ണ്ടാ​ണെ​ന്നും മു​സ്‌​ലിം ലീ​ഗ് നേ​താ​വും വേ​ങ്ങ​ര മ​ണ്ഡ​ലം പെ​ൻ​ഷ​നേ​ഴ്സ് ലീ​ഗ് പ്ര​സി​ഡ​ൻ​റും ഊ​ര​കം എം.​യു ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കൂ​ടി​യാ​യ മു​ഹ​മ്മ​ദ്‌ കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ലെ​ത്തി​യ ഊ​ര​കം പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം​ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് ജി​ദ്ദ ഊ​ര​കം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ത​ങ്ങ​ൾ. മു​സ്ത​ഫ ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ സി.​കെ.​എ. റ​സാ​ഖ്‌ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ ലീ​ഗ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ സെ​യ്യി​ദ്​ അ​ലി അ​ക്ബ​ർ ജ​മ​ലു​ല്ലൈ​ലി, പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ്‌ ന​സീ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ, ഊ​ര​കം പാ​ലി​യേ​റ്റീ​വ് ഓ​ഫീ​സ് സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കും ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഈ ​വ​ർ​ഷ​ത്തെ മി​നാ​യി​ലെ ഹ​ജ്ജ് സ​ന്ന​ദ്ധ​സേ​വ​ന​ത്തി​ന്​ ഊ​ര​കം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും കെ.​എം.​സി.​സി​യു​ടെ​യും വി​ഖാ​യ​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും സെ​ൻ​ട്ര​ൽ- ജി​ല്ല -മ​ണ്ഡ​ലം ക്യാ​പ്റ്റ​ന്മാ​രെ ആ​ദ​രി​ക്ക​ലും ച​ട​ങ്ങി​ൽ ന​ട​ന്നു. എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​ബൈ​ദു​ല്ലാ​ഹ് ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ മു​ഖ്യാ​തിഥിയാ​യി​രു​ന്നു. ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ഇ​സ്മാ​ഈ​ൽ മു​ണ്ടു​പ​റ​മ്പ്, നാ​ണി മാ​സ്​​റ്റ​ർ, മു​ഹ​മ്മ​ദ്‌ ക​ല്ലു, സി​റാ​ജ് ക​ണ്ണ​വം, ഇ.​വി. നാ​സ​ർ, ജാ​ഫ​ർ കു​റ്റൂ​ർ, ശി​ഹാ​ബ് ക​ണ്ണ​മം​ഗ​ലം, നാ​സ​ർ എ.​ആ​ർ ന​ഗ​ർ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ചു. എം.​കെ. മു​സ്ത​ഫ വ​ള​ൻ​റി​യ​ർ​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. റാ​സി​ഖ് കു​റ്റാ​ളൂ​ർ, മു​ജീ​ബ് പോ​ത്താ​ഞ്ചേ​രി, അ​ൻ​വ​ർ ഹു​ദ​വി, ഷ​ബീ​ർ അ​ലി കൊ​ട​ലി​ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ലി പാ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും അ​ൻ​വ​ർ പു​ത്ത​ൻ​പീ​ടി​ക ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Hajj Pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.