ഷൗക്കത്ത്

ഹൃദയാഘാതം; മമ്പാട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലപ്പുറം മമ്പാട് ചെറുമുണ്ട നടുവത്ത് സ്വദേശി കൂടക്കര ഷൗക്കത്ത് (54) റിയാദ് ശുമൈസി ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു. പരേതനായ അലിയാണ് പിതാവ്.

മാതാവ്: മറിയുമ്മ. ഭാര്യ: ആബിത, മക്കൾ: ജഹാസ്, റമീസ്, അനീസ്. നടപടികൾ പൂർത്തീകരിക്കാൻ അലിയുടെ സുഹൃത്ത് അൻവർ ചെമ്മലയോടൊപ്പം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും.


Tags:    
News Summary - heart attack; Mampad native died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.