കേ​ളി 10ാമ​ത് ഫു​ട്​​ബാ​ൾ സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ നി​ർ​വ​ഹി​ക്കു​ന്നു

കേ​ളി 10ാമ​ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​: സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് തു​റ​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 10ാമ​ത് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് തു​റ​ന്നു. ബ​ത്ഹ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഓ​ഫി​സി​​ന്‍റെ ഉ​ദ്‌​ഘാ​ട​നം കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ സെ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ജോ. ​ക​ൺ​വീ​ന​ർ ഷ​ഫീ​ക് സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ജോ​സ​ഫ് ഷാ​ജി, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഫി​റോ​സ് ത​യ്യി​ൽ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ജോ. ​സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ​ക്ടോ​ബ​ർ 27ന് ​ആ​രം​ഭി​ക്കു​ന്ന 10ാമ​ത് ടൂ​ർ​ണ​മെ​ന്‍റ് ര​ണ്ടു​മാ​സം നീ​ണ്ടു​നി​ൽ​ക്കും. ടൂ​ർ​ണ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര (0502623622), സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം (0502878719), ടീം ​ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് ടെ​ക്‌​നി​ക്ക​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​റ​ഫു​ദ്ദീ​ൻ പ​ന്നി​ക്കോ​ട് (0502931006) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Keli 10th Football Tournament: Organizing Committee Office Opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.