മ​ദീ​ന​യി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ​എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ളാ​ക്കാ​നു​ള്ള ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ

മദീനയിലെ തെരുവുകളിൽ ഇനി എൽ.ഇ.ഡി വെളിച്ചം

മ​ദീ​ന: മ​ദീ​ന​യി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ​എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ളാ​ക്കി മാ​റ്റാ​നു​ള്ള ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​​നാ​ണ്​ തെ​രു​വു​ക​ളി​ലെ​യും താ​മ​സ കെ​ട്ടി​ട പ​രി​സ​ര​ങ്ങ​ളി​ലെ​യും ബ​ൾ​ബു​ക​ൾ പൂ​ർ​ണ​മാ​യും എ​ൽ.​ഇ.​ഡി​ക​ളാ​ക്കു​ന്ന പ​ദ്ധ​തി മു​നി​സി​പ്പാ​ലി​റ്റി ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യി​ലൂ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗം 69 ശ​ത​മാ​നം കു​റ​ക്കാ​നും 61,000 ട​ൺ ദോ​ഷ​ക​ര​മാ​യ കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും സ​ഹാ​യി​ക്കും. സോ​ഡി​യം ബ​ൾ​ബു​ക​ൾ​ക്ക്​ പു​തി​യ എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പ്ര​കാ​ശ​ത്തി​െൻറ വ​ർ​ണം ഏ​കീ​ക​രി​ക്കാ​നും ക​ഴി​യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.