മ​ല​ർ​വാ​ടി റ​മ​ദാ​ൻ ഫാ​മി​ലി ക്വി​സ്

റി​യാ​ദ്‌: അ​റി​വി​​ന്റെ നി​ർ​മാ​ണ​വും കൈ​മാ​റ്റ​വും ല​ക്ഷ്യ​മാ​ക്കി മ​ല​ർ​വാ​ടി റി​യാ​ദ്‌ കു​ടും​ബ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ റ​മ​ദാ​ൻ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 13ന് ​രാ​ത്രി 9.30ന് ​ഓ​ൺ​ലൈ​നാ​യാ​ണ് പ​രി​പാ​ടി. ഓ​ഡി​യോ, വി​ഡി​യോ, ഒ​ബ്ജ​ക്ടി​വ് മാ​തൃ​ക​യി​ലു​ള്ള 50 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.

റ​മ​ദാ​ൻ, ഖു​ർ​ആ​ൻ, ഇ​സ്‌​ലാ​മി​ക ച​രി​ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രി​ക്കും പ​രി​പാ​ടി. ഒ​രു എ​ൻ​ട്രി വീ​ത​മാ​യി​രി​ക്കും ഓ​രോ കു​ടും​ബ​ത്തി​നും. ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന 250 കു​ടും​ബ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കും. ആ​ദ്യ​ത്തെ അ​ഞ്ചു​ സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് പ്രൈ​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ഫ്താ​ർ, സ്‌​കോ​ർ ഷീ​റ്റ്, റ​മ​ദാ​ൻ ന​ന്മ​മ​രം എ​ന്നീ പ​രി​പാ​ടി​ക​ളും ന​ട​ന്നു​വ​രു​ന്ന​താ​യി കോ​ഓ​ഡി​നേ​റ്റ​ർ സാ​ജി​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ പ​റ​ഞ്ഞു.

റ​മ​ദാ​ൻ ക്വി​സ് പ​രി​പാ​ടി മൈ​ക്വി​സ് എ​ന്ന ആ​പ്പി​ലൂ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന അ​വ​ത​ര​ണ​മാ​യി​രി​ക്കു​മെ​ന്നും ഏ​പ്രി​ൽ 12ന് ​രാ​ത്രി 9.30ന് ​ഡെ​മോ ന​ട​ക്കു​മെ​ന്നും അ​തി​നു മു​മ്പാ​യി മ​ല​ർ​വാ​ടി ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - Malwaradi Ramadan Family Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.