കോ​യ​സ്സ​ൻ (പ്ര​സി.), ഷി​നി​ൽ റ​ഹ്​​മാ​ൻ

(ജ​ന. സെ​ക്ര.), പി.​പി. അ​ലി (ട്ര​ഷ.)

ഫ്രൈ​ഡേ ക്ല​ബി​ന്​ പു​തി​യ നേ​തൃ​ത്വം

ദ​മ്മാം: കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം പ്ര​വാ​സി കൂ​ട്ടാ​യ്‌​മ​യാ​യ ‘ഫ്രൈ​ഡേ ക്ല​ബ്’ ദ​മ്മാ​മി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ദ​മ്മാ​മി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജം​ഷി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ത്താ​ഫ്, അ​ക്ബ​ർ, ബി.​വി. സി​ദ്ദീ​ഖ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പി.​പി. അ​ലി വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കോ​യ​സ്സ​ൻ (പ്ര​സി.), ഷി​നി​ൽ റ​ഹ്​​മാ​ൻ (ജ​ന. സെ​ക്ര.), പി.​പി. അ​ലി (ട്ര​ഷ.), ആ​കി​ഫ്, സ​ർ​ഫ​റാ​സ് (വൈ. ​പ്ര​സി.), ഫാ​ദ​ലു, ബാ​സി​ത് (ജോ. ​സെ​ക്ര.), മു​ഹ​മ്മ​ദ​ലി (ചെ​യ​ർ.), റ​ഊ​ഫ്, ഫ​ഹ​ദ് (കോ​ഓ​ഡി.) തെ​ര​ഞ്ഞെ​ടു​ത്തു. ഉ​സ്സ​ൻ അ​റ​ഫാ​ത്ത്, ഫ​യാ​സ്, കാ​ദ​ർ, ഫ​ർ​സി​ൻ, സ​ഹ​ദ്, നു​ഹ​യിം, മ​ർ​വാ​ൻ, ഫാ​ലി​ഹ്, ബു​ക്ഷാ​ൻ എ​ന്നി​വ​ർ എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​ണ്.

Tags:    
News Summary - New leadership for Friday Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.