ഇ.​പി മു​ഹ​മ്മ​ദ​ലി, ഷൗ​ക്ക​ത്ത് പു​ഴ​ക്കാ​ട്ടി​രി, സൈ​ത​ല​വി

പെ​രി​ന്താ​റ്റി​രി

മ​ങ്ക​ട ഒ.​ഐ.​സി.​സി​ക്ക്​ പു​തി​യ നേ​തൃ​ത്വം


ജി​ദ്ദ: ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത്/​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഉ​മ​ർ മ​ങ്ക​ട, മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​റ​ർ ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഇ.​പി മു​ഹ​മ്മ​ദ​ലി (പ്ര​സി.), ഷൗ​ക്ക​ത്ത് പു​ഴ​ക്കാ​ട്ടി​രി (ജ​ന. സെ​ക്ര.), സൈ​ത​ല​വി പെ​രി​ന്താ​റ്റി​രി (ട്ര​ഷ.), ഇ​ബ്നു ശ​രീ​ഫ് വ​ട​ക്കാ​ങ്ങ​ര, ക​രീം പ​ന​ങ്ങാ​ങ്ങ​ര (വൈ. ​പ്ര​സി.), അ​നീ​സ് മ​ങ്ക​ട, സെ​യ്ത് ചെ​ലൂ​ർ, ഹു​സൈ​ൻ വി.​പി. മ​ക്ക​ര​പ്പ​റ​മ്പ് (ജോ. ​സെ​ക്ര.), സി.​പി. സെ​യ്ത​ല​വി, ടി. ​ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് അ​റ​ക്ക​ൽ, എ​ൻ. റി​യാ​സ്, നൗ​ഷാ​ദ് കാ​ര്യ​ത്ത്, ഉ​മ​ർ, ഫൈ​സ​ൽ (എ​ക്സി. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Tags:    
News Summary - New leadership for Mangata O.I.C.C.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.