മു​ഹ​മ്മ​ദ് കു​ട്ടി കൊ​ള്ള​നൂ​ർ (ചെ​യ​ർ), മൊ​യ്‌​ദീ​ൻ കു​ട്ടി പി.​വി

കൂ​റ്റ​നാ​ട് (പ്ര​സി), ല​ത്തീ​ഫ് നെ​ല്ലി​ക്കാ​ട്ടി​രി (ജ​ന. സെ​ക്ര), സാ​ദി​ഖ​ലി നാ​നാ​ർ​ച്ചി​ക്കു​ളം (ട്ര​ഷ)

തൃ​ത്താ​ല മ​ണ്ഡ​ലം കെ.​എം.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: കെ.​എം.​സി.​സി തൃ​ത്താ​ല മ​ണ്ഡ​ലം കെ.​എം.​സി.​സി​ക്ക് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ബ​ത്ഹ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മൊ​യ്‌​ദീ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സി.​പി. മു​സ്ത​ഫ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര റി​ട്ടേ​ണി​ങ് ഓ​ഫി​സ​റും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് വെ​ള്ള​പ്പാ​ടം എ​ന്നി​വ​ർ നി​രീ​ക്ഷ​ക​രു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ വേ​ളൂ​രാ​ൻ ആ​ശം​സ നേ​ർ​ന്നു. അ​ൻ​സാ​ർ കൂ​റ്റ​നാ​ട് ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ല​ത്തീ​ഫ് സ്വാ​ഗ​ത​വും സാ​ദി​ഖ​ലി ന​ന്ദി​

യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ്കു​ട്ടി കൊ​ള്ള​നൂ​ർ (ചെ​യ​ർ), മൊ​യ്‌​ദീ​ൻ കു​ട്ടി പി.​വി കൂ​റ്റ​നാ​ട് (പ്ര​സി), ല​ത്തീ​ഫ് നെ​ല്ലി​ക്കാ​ട്ടി​രി (ജ​ന. സെ​ക്ര), സാ​ദി​ഖ​ലി നാ​നാ​ർ​ച്ചി​ക്കു​ളം (ട്ര​ഷ), അ​ൻ​സാ​ർ കൂ​റ്റ​നാ​ട്, ഇ​ബ്രാ​ഹിം ചാ​ലി​ശ്ശേ​രി, ന​ബീ​ൽ കൂ​റ്റ​നാ​ട്, ഇ​സ്മാ​ഈ​ൽ തൃ​ത്താ​ല, അ​ബൂ​ബ​ക്ക​ർ കൊ​ഴി​ക്ക​ര, ഹു​സൈ​ൻ കു​മ്പി​ടി (വൈ. ​പ്ര​സി), മു​ഹ​മ്മ​ദ​ലി കൂ​ട​ല്ലൂ​ർ, ഉ​വൈ​സ് ചെ​രി​പ്പൂ​ർ, ജാ​ഫ​ർ വി.​കെ ക​ട​വ്, അ​ബ്​​ദു​റ​ഷീ​ദ് ക​രു​വാ​ൻ​പ​ടി, അ​മീ​ൻ ചെ​രി​പ്പൂ​ർ, ഹ​സൈ​നാ​ർ ക​രു​വാ​ൻ​പ​ടി (ജോ. ​സെ​ക്ര).

Tags:    
News Summary - New leadership for Trithala Mandal KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.