??????? ????

മലയാളി തീർഥാടക മക്കയിൽ മരിച്ചു

ജിദ്ദ: ഏറ്റുമാനൂർ പരേതനായ ഹസ്സൻ ബാവ റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി മക്കയിൽ നിര്യാതയായി. ഹജ്ജ് കർമങ്ങൾക്കുശേഷം നാട്ടിലേക്കു തിരിച്ചുപോകാൻ തയാറായിരിക്കുകയായിരുന്നു. വെള്ളിയാഴ്​ച രാവിലെ 11 മണിയോടെ മക്കയിലെ അൽനൂർ ആശുപത്രിയിലാണ്​ മരണം.

ഖബറടക്കം മക്കയിൽ നടത്തി. മക്കൾ: മുഹമ്മദ് ബഷീർ (സാപ്​റ്റ്​ കോ റിയാദ്​), നൂർജഹാൻ, സഫിയ ബീവി, ലൈല ബീവി, ആബിദ, നബീസത്ത് ബീവി, നജീറ ബീവി, പരേതയായ ഹാജിറ, നസീമ ബീവി, ഷെമി മോൾ. മരുമക്കൾ: സൈനബ, പരേതനായ സെയ്ദ് മുഹമ്മദ്, പരേതനായ അലിയാർകുട്ടി, പി.കെ. ഹമീദ്, മുഹമ്മദ് ഇസ്മായിൽ, എ.എ സിദ്ദീഖ്, മുഹമ്മദ് നൗഷാദ്, അബ്​ദുൽ ലത്തീഫ്.

Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.