സാ​ലി ക​രു​വാ​റ്റ (പ്ര​സി), വി​ശ്വ​നാ​ഥ​ൻ കാ​ളി​കാ​വ് (ജ​ന. സെ​ക്ര), ക​മാ​ലു​ദ്ദീ​ൻ കൊ​ല്ലം (ട്ര​ഷ​റ​ർ)

ഒ.​ഐ.​സി.​സി ഉ​നൈ​സ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ബു​റൈ​ദ: ഒ.​ഐ.​സി.​സി ഉ​നൈ​സ ഏ​രി​യ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​പി.​സി.​സി​യു​ടെ​യും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഉ​നൈ​സ നൊ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ​മാ​രാ​യ ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ, പി.​പി.​എം. അ​ഷ്​​റ​ഫ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി.

സാ​ലി ക​രു​വാ​റ്റ (പ്ര​സി), വി​ശ്വ​നാ​ഥ​ൻ കാ​ളി​കാ​വ് (ജ​ന. സെ​ക്ര, സം​ഘ​ട​ന ചു​മ​ത​ല), ക​മാ​ലു​ദ്ദീ​ൻ കൊ​ല്ലം (ട്ര​ഷ​റ​ർ), നൗ​ഷാ​ദ്, മ​ധു, ഇ​സ്മാ​ഈ​ൽ (വൈ. ​പ്ര​സി), പ്രി​ൻ​സ് ജോ​സ​ഫ്, സ​ജീ​ർ (ജ​ന. സെ​ക്ര), ഷാ​ജി തോ​മ​സ് (അ​സി. ട്ര​ഷ​റ​ർ), അ​ബ്​​ദു​ൽ അ​സീ​സ്, അ​ജേ​ഷ്, റ​ഫീ​ഖ്, ഷാ​ജി മ​ണ​മ​ൽ, ജ​ലീ​ൽ, അ​ഷ​റ​ഫ്, ന​ഹാ​സ് (സെ​ക്ര​ട്ട​റി​മാ​ർ), അ​ടൂ​ർ സു​രേ​ഷ്, വി​ശ്വ​നാ​ഥ​ൻ, ഹ​കീം മു​സ്ത​ഫ, ജോ​ൺ​സ​ൺ, സു​നി​ൽ​കു​മാ​ർ (നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ്​ പു​തി​യ നേ​തൃ​ത്വം.

Tags:    
News Summary - OICCC UNISA Area Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.