താ​ഹ ഹം​സ, അ​ബ്​​ദു റ​ഊ​ഫ്, ഫാ​ഇ​സ് മു​ഹ​മ്മ​ദ്‌ അ​ലി

പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന ജ​ന​ദ്രോ​ഹം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

അ​ൽ​ഖോ​ബാ​ർ: ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തു​മു​ത​ൽ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണം പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ അ​ൽ​ഖോ​ബാ​ർ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തൃ​ശൂ​ർ, പാ​ല​ക്കാ​ട് മേ​ഖ​ല ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി യു​വാ​വ് വി​ശ്വ​നാ​ഥ​ന്റെ മ​ര​ണം പ്ര​ബു​ദ്ധ കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ന്​ തീ​രാ​ക്ക​ള​ങ്ക​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ സ​ലിം സം​സാ​രി​ച്ചു.

അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്​​ദു റ​ഊ​ഫ് (പ്ര​സി.), ഫാ​ഇ​സ് മു​ഹ​മ്മ​ദ്‌ അ​ലി (ജ​ന. സെ​ക്ര.), താ​ഹ ഹം​സ (ട്ര​ഷ.), സ​ന്തോ​ഷ് കു​മാ​ർ, സ​ലീം മു​ഹ​മ്മ​ദ് (വൈ. ​പ്ര​സി.), അ​സ്ക​ർ (സെ​ക്ര.), ഫൈ​സ​ൽ കൈ​പ്പ​മം​ഗ​ലം, കു​ഞ്ഞു​മു​ഹ​മ്മ​ദ് (എ​ക്‌​സി. അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Pravasi Welfare on cooking gas price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.