സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ സി​മ്പോ​സി​യം

ദ​മ്മാം: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ അ​ൽ​ഖോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച 'സ്നേ​ഹ​വ​സ​ന്തം റ​ബീ​ഹ് 2021' കാ​മ്പ​യി​നോ​ട്​ അ​നു​ബ​ന്ധി​ച്ച് 'തി​രു​ന​ബി- സ​ത്യം, സ്നേ​ഹം സ​ദ് വി​ചാ​രം' പ്ര​മേ​യ​ത്തി​ൽ അ​ൽ​ഖോ​ബാ​ർ റ​ഫാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു. കാ​മ്പ​യി​ൻ ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ജ​ലാ​ൽ മൗ​ല​വി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബ​ഷീ​ർ ബാ​ഖ​വി സ്വാ​ഗ​ത​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സൈ​നു​ൽ ആ​ബി​ദ് ത​ങ്ങ​ൾ അ​ൽ​ഹാ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ​ഖോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ നാ​സ​ർ ദാ​രി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ 'തി​രു​ന​ബി-​സ​ത്യം, സ്നേ​ഹം, സ​ദ്​​വി​ചാ​രം' വി​ഷ​യ​ത്തി​ൽ മോ​ഡ​റേ​റ്റ​റാ​യ സെൻറ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ബൂ ജി​ർ​ഫാ​സ് മൗ​ല​വി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. തി​രു​ന​ബി​യു​ടെ ച​രി​ത്രം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം വ​ർ​ത്ത​മാ​ന​കാ​ല​ത്ത് സ​മൂ​ഹ​ത്തി​ലും മ​ത​ങ്ങ​ൾ​ക്കി​ട​യി​ലു​മു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ളെ​യും സം​ശ​യ​ങ്ങ​ളെ​യും ഇ​ല്ലാ​താ​ക്കാ​ൻ പ്രേ​ര​ക​മാ​കു​ന്ന തി​രു​ന​ബി​യു​ടെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി അ​ബ്​​ദു​ൽ ഖാ​ദ​ർ (കെ.​എം.​സി.​സി), ആ​ൽ​ബി​ൻ ജോ​സ​ഫ് (ലോ​ക കേ​ര​ള സ​ഭ), സ​ക്കീ​ർ പ​റ​മ്പി​ൽ (ഒ.​ഐ.​സി.​സി), മു​ജീ​ബ് ക​ള​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

അ​ബൂ ജി​ർ​ഫാ​സ് മൗ​ല​വി മോ​ഡ​റേ​റ്റ​റാ​യി. ഈ​സ്​​റ്റേ​ൺ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് അ​ഷ്റ​ഫി, പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ട​ത്ത വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം സൈ​നു​ൽ ആ​ബി​ദ് ത​ങ്ങ​ൾ ന​ൽ​കി. അ​ൽ​ഖോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഇ​ഖ്ബാ​ൽ ആ​ന​മ​ങ്ങാ​ട് ന​ന്ദി പ​റ​ഞ്ഞു.

മു​സ്ത​ഫ പൂ​ക്കാ​ട​ൻ, ന​വാ​ഫ് ഖാ​ദി, വി.​പി. ശി​ഹാ​ബ്, മു​ഹ​മ്മ​ദ് പു​തു​ക്കു​ടി, സ​ജീ​ർ അ​ൽ അ​സ്അ​ദി, മു​ജീ​ബ് സാ​ഹി​ബ് ഈ​രാ​റ്റു​പേ​ട്ട, എം.​പി. നൗ​ഷാ​ദ്, അ​ബ്​​ദു​ൽ ക​രീം, ഷൗ​ക്ക​ത്ത്, ഷ​മീ​ർ ദ​ഹ്റാ​ൻ, അ​ന​സ് റാ​ഖ, മു​ഹ​മ്മ​ദ് ആ​ക്കോ​ട്, ഇ​സ്മാ​ഈ​ൽ മു​സ്ത​ഫ, മു​ഹ​മ്മ​ദ് ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Samastha Islamic Center Symposium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.