സൗദി അറേബ്യയിൽ പെട്രോൾ വില കൂടി

ജിദ്ദ: സൗദി അറേബ്യയിൽ ആഭ്യന്തരവിപണിയിൽ പെട്രോൾ വില കൂടി. 91 പെട്രോളിന് ഇനി ലിറ്ററിന് 1:53 റിയാലാണ് വില. നിലവിൽ 91 പെട്രോളിനു 1:44 റിയാലായിരുന്നു നിരക്ക് . 95 പെട്രോളിനു ഇനി മുതൽ ലിറ്ററിനു 2:18 റിയാൽ നൽകണം. ഞായറാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിലായതായി അരാംകോ അറിയിച്ചു. ജൂലൈ മുതൽ സെപ്തംബർ വരെ മൂന്നാം പാദ കാലയളവിലേക്കുള്ള പുതിയ നിരക്കാണിത്.

Tags:    
News Summary - saudi arabia petrol price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.