സൗദിയിൽ പെട്രോൾ വില വർധിപ്പിച്ചു

റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ്​ വില പുതുക്കി നിശ്ചയിച്ചത്​.

എല്ലാ മാസവും 11ാം തീയതിയാണ്​ രാജ്യത്ത്​ ഇന്ധനവില പുനഃപരിശോധിക്കുന്നത്​. അതുസരിച്ച്​ 91 ഇനം പെട്രോളി​െൻറ വില ലിറ്ററിന് 1.62 റിയാലിൽ നിന്നും 1.81 റിയാലായി ഉയർത്തി. 95 ഇനം പെട്രോളി​െൻറ വില 1.75 റിയാലിൽ നിന്നും 1.94 റിയാലുമായും വർധിപ്പിച്ചു.

Tags:    
News Summary - saudi hikes petrol price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.